രാമലീലയുടെ പുതിയ ടീസർ പുറത്തു ഇറങ്ങി

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

 

ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം രാമലീലയുടെ പുതിയ ടീസർ പുറത്തു ഇറങ്ങി

Here is the second teaser of Ramaleela and we expect your valuable support always.

Posted by Ramaleela Movie on Wednesday, July 19, 2017

ലയണി’ന് ശേഷം ദിലീപ് എംഎല്‍എയുടെ വേഷത്തിലെത്തുന്ന ‘രാമലീല’യുടെ ടീസര്‍ നു 33 സെക്കന്റ് ടൈര്‍ഘ്യമുള്ള ടീസര്‍ വീഡിയോയാണ് പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡഹിറ്റിന് ശേഷം ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രമാണിത് .നവാഗതനായ അരുൺഗോപിയാണ് സംവിധാനം ചെയ്യുന്നത്.

പ്രയാഗ മാർട്ടിൻ ആണ് നായിക. സിനിമയിൽ രാധിക ശരത്കുമാറാണ് ദിലീപിന്റെ അമ്മ വേഷത്തിൽ അഭിനയിക്കുന്നത്. .സലിം കുമാർ, മുകേഷ്,സിദ്ദിഖ്, വിജയരാഘവന്‍,കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. സച്ചിയുടേതാണ് തിരക്കഥ. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ബിജിപാല്‍ സംഗീതം. …

 

 

Did you find apk for android? You can find new Free Android Games and apps.
Share.

About Author