Browsing: friday films

Latest News
ആട് 2 ക്രിസ്തുമസിന് തിയേറ്ററുകളിലേക്ക്..

ബോക്സ്ഓഫീസിൽ വമ്പൻ പരാജയം ആയിരുന്നെങ്കിലും ആടിനും ഷാജി പാപ്പനും ആരാധകർ ഏറെയാണ്. നിരൂപകരും സിനിമ ആസ്വാദകരും തിയേറ്ററിൽ കൈ വിട്ട സിനിമയെ ടോറന്റ് റിലീസിന് ശേഷം സാധാരണ പ്രേക്ഷകർ ഏറ്റെടുത്തു. അതുകൊണ്ട് തന്നെയാണ് ഒരു പരാജയ…