Latest News

കേരളത്തിലെ എക്കാലത്തെയും വലിയ റിലീസ് : എന്തിരൻ 2 തിയേറ്റർ ലിസ്റ്റ് ഇതാ
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ ചിത്രമായ എന്തിരൻ 2 നാളെ ലോകം മുഴുവൻ പതിനായിരത്തോളം സ്‌ക്രീനുകളിൽ റിലീസ് ചെയ്യുകയാണ്. കേരളത്തിൽ ഈ ചിത്രം വിതരണം ചെയ്യുന്നത് മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ്. ഏകദേശം…