Browsing: dulquer salmaan

Latest News
ആരാധകരിൽ ആവേശം നിറച്ചു സെക്കന്റ് ഷോ ടീം വീണ്ടും എത്തുന്നു..!

ഒരുപക്ഷെ ദുൽകർ സൽമാൻ ആരാധകർ ഇപ്പോൾ ഏറെ കാത്തിരിക്കുന്ന ചിത്രമേതെന്ന ചോദ്യത്തിന് ഇപ്പോൾ ലഭിക്കാവുന്ന ഉത്തരം ഒന്ന് മാത്രം. ദുൽകർ സൽമാന്റെ ആദ്യ ചിത്രം സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രൻ ഒരിക്കൽ കൂടി ദുൽഖറുമായി കൈകോർക്കുന്ന…

Latest News
ദുൽഖറിന് ജന്മദിന സർപ്രൈസുമായി തമിഴ് ചിത്രങ്ങളുടെ അണിയറ പ്രവർത്തകർ..!

മലയാളത്തിന്റെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ദുൽകർ ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള ആരാധകരും മലയാളത്തിലേയും അന്യ ഭാഷയിലേയും സിനിമാ പ്രവർത്തകരും ദുൽഖറിനെ ജന്മദിന ആശംസകൾ കൊണ്ട് മൂടുകയാണ്. മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാൽ ഉൾപ്പെടെ…

Latest News
ദുൽഖർ സൽമാൻ ചിത്രത്തിൽ വിജയ് സേതുപതി !

ദുൽഖർ സൽമാൻ നായകനായിയെത്തുന്ന തമിഴ് ചിത്രമാണ് ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’. നവാഗതനായ ദേവിസിങ് പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂപ്പർഹിറ്റ് ചിത്രം ‘പെല്ലി ചൂപുളു’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ തെലുഗ് നടി ഋതു വർമ്മയാണ് ചിത്രത്തിൽ…

Latest News
ആരാധകർക്ക് സന്തോഷവാർത്ത..ദുൽഖർ സൽമാന്റെ ബോളീവുഡ് ചിത്രം കർവാൻ നേരത്തെ റിലീസിനെത്തും.

യുവാക്കളുടെ പ്രിയങ്കരനായ ദുൽഖർ സൽമാൻ ഇപ്പോൾ അന്യഭാഷാ ചിത്രങ്ങളുടെ തിരക്കിലാണ്. തെലുങ്കിൽ മഹാനടി എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ദുൽഖർ, ഇതിനോടകം തന്നെ ചിത്രത്തിലെ പ്രകടനത്തിലൂടെ പ്രേക്ഷക പ്രശംസ നേടിക്കഴിഞ്ഞു. രാജമൗലിയും ചിരഞ്ജീവിയും ഉൾപ്പടെയുള്ളവരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ…

Latest News dulquer, mammootty
സിനിമയില്‍ എത്താന്‍ വാപ്പച്ചിയുടെ ബന്ധങ്ങള്‍ സഹായിച്ചിട്ടുണ്ടാകും, അതിന് ശേഷമുള്ളതെല്ലാം എന്‍റെ കഠിനാധ്വാനത്തിന്‍റെ ഫലമാണ് : ദുല്‍ഖര്‍

യുവതാരങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ ക്രൌഡ് പുള്ളര്‍ ആണ് ദുല്‍ഖര്‍ സല്‍മാന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന പേരില്‍ വെള്ളിത്തിരയിലേക്ക് എത്തിയ ദുല്‍ഖര്‍ പിന്നീട് മമ്മൂട്ടിയെക്കാളും വലിയ ക്രൌഡ് പുള്ളര്‍ ആയി മാറിയിരിക്കുകയാണ്. അച്ഛന്‍റെ ചിത്രങ്ങളെക്കാള്‍ ബോക്സോഫീസ്…

Latest News
വെളിപാടിന്‍റെ പുസ്തകത്തെ പിന്നിലാക്കി പറവ

ഓണച്ചിത്രമായി വന്ന വെളിപാടിന്‍റെ പുസ്തകം ഏതാനും സ്ക്രീനുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കലക്ഷന്‍റെ കാര്യത്തില്‍ ഈ വര്‍ഷത്തെ ഓണചിത്രങ്ങളില്‍ ഒന്നാം സ്ഥാനം വെളിപാടിന്‍റെ പുസ്തകത്തിനാണ്. 35 ദിവസങ്ങള്‍ കൊണ്ട് 17 കോടിയാണ് കേരളത്തില്‍ മാത്രം ചിത്രം നേടിയത്.…

Latest News solo climax change
സോളോയുടെ ക്ലൈമാക്സ് മാറ്റിയത് സംവിധായകന്‍ അറിയാതെ !!

യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പുതിയ ചിത്രം സോളോ ഈ മാസം അഞ്ചാം തിയ്യതിയാണ് വെള്ളിത്തിരയില്‍ എത്തിയത്. സെയ്ത്താന്‍, വാസിര്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ആയിരുന്നു സോളോ സംവിധാനം…

Latest News solo first day collection, solo collection report, dulquer
സോളോ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ.?

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പുതിയ ചിത്രം സോളോ കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തി. വമ്പന്‍ സ്വീകരണമാണ് ആദ്യ ദിനം തന്നെ ആരാധകര്‍ സോളോയ്ക്ക് നല്‍കിയത്. പുലര്‍ച്ചെ മുതല്‍ ചിത്രത്തിന്‍റെ ടിക്കറ്റിനായി തിയേറ്ററുകളില്‍ ക്യൂ ഉണ്ടായിരുന്നു. മള്‍ടിപ്ലെക്സുകളിലും…

Latest News parava, ramaleela, dulquer, dileep
ഓർക്കുക.. പ്രേക്ഷകർ എന്നും സിനിമയ്‌ക്കൊപ്പം

ഗൂഢാലോചന കേസിൽ ദിലീപ് ജയിലിൽ ആയതോടെ കുറച്ച് സിനിമ വിരോധികളും സിനിമ പരസ്യം കിട്ടാത്ത പ്രമുഖ പത്രവും അതിന്റെ ചാനലും വെബ്സൈറ്റും മലയാള സിനിമയ്ക്കെതിരെ കുറ്റം പറച്ചിലുമായി വന്നിരുന്നു. ദിലീപിന്റെ അറസ്റ്റോടെ മലയാള സിനിമ ലോകം…

Collection Reports parava, kerala box office, dulquer salmaan, soubin shahir, anwar rasheed
പറവ ബോക്സോഫീസില്‍ ചിറകിട്ടടിച്ചു പറക്കുന്നു

അമല്‍ ഷാ, ഗോവിന്ദ് വി പൈ എന്നീ രണ്ടു ബാല താരങ്ങളെ പ്രധാന വേഷത്തില്‍ അഭിനയിപ്പിച്ച് നടന്‍ സൌബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് പറവ. മലയാളത്തിന്‍റെ പ്രിയ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ഒരു…

1 2 3