Latest News

മെഗാസ്റ്റാറിന്റെ ബ്രഹ്മാണ്ഡ ചിത്രത്തില്‍ വിജയ് സേതുപതി..
ഇന്ത്യന്‍ സിനിമയുടെ മെഗാസ്റ്റാര്‍ എന്നറിയപ്പെടുന്ന തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ പിറന്നാളാണ് ഇന്ന്. തെലുങ്ക് സിനിമ ലോകം മെഗാസ്റ്റാറിന്റെ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ആരാധകര്‍ക്ക് ആഘോഷമാക്കാനായി ചിരഞ്ജീവിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ അണിയറ…