Browsing: Video Songs

Video Songs
കുട്ടൻ പിള്ളയുടെ ശിവരാത്രിയിലെ ചക്ക പാട്ടു സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നു..!

പ്രശസ്ത നടൻ സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന ചിത്രമായ കുട്ടൻ പിള്ളയുടെ ശിവരാത്രിയിലെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്തു. ചക്ക പാട്ട് എന്ന് പേരിട്ടു റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനം ഇതിനോടകം തന്നെ സോഷ്യൽ…

Video Songs
പ്രണയം നിറക്കുന്ന മ്യൂസിക്; ‘ലാഗേ നാ ജിയാ’ തരംഗമാകുന്നു

എല്ല നഷ്ടപ്രണയങ്ങളും തിരികെ കിട്ടീന്നു വരില്ല. എന്നാൽ തിരികേ ലഭിച്ചാലോ “ലാഗെ നാ ജിയ”. സംഗീതത്തിൽ ഡേസി ഹിപ്പ് ഹോപ്പ് വിഭാഗത്തിൽ പെടുന്ന ഒരു വ്യത്യസ്ഥമായ ഗാനം.സംഗീതത്തിൽ വ്യത്യസ്ഥത സൃഷ്ടിക്കുന്ന ഒരു കൂട്ടം മലയാളികൾ ആണ്…

Video Songs
മഞ്ജരിയുടെ മനോഹര ശബ്ദത്തിൽ വീണ്ടുമൊരു ഒപ്പന പാട്ടു ..!

പ്രശസ്ത പിന്നണി ഗായികയായ മഞ്ജരിയുടെ മനോഹരമായ ശബ്ദത്തിൽ പുതിയൊരു ഒപ്പന പാട്ടു കൂടി പുറത്തു വന്നു കഴിഞ്ഞു. ബെൻസി പ്രൊഡക്ഷൻസ് മലയാളത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന ഖലീഫ എന്ന ചിത്രത്തിലെ ആണ് ഈ മനോഹരമായ ഒപ്പന പാട്ട്.…

Video Songs
നഷ്ടപ്രണയത്തിന്റെ പുത്തൻ ഭാവവുമായെത്തിയ വോക്കിങ് എവേ പ്രേക്ഷക മനസ്സിലേക്ക്..!

നവാഗതൻ ആയ അശോക് ചന്ദ്രൻ ഈണം നൽകിയ വോക്കിങ് എവേ എന്ന ഗാനവും അതിന്റെ വീഡിയോയും ശ്രദ്ധ നേടുന്നു. സംഗീതത്തിന്റെ റോക്ക് വിഭാഗത്തിൽ പെടുന്ന ഒരു മെലഡി ആയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. കൊച്ചിയിൽ നിന്നുള്ള…

Video Songs
മോഹൻലാലിന്റെ പാട്ട്;നീരാളി ലൊക്കേഷൻ വീഡിയോ വൈറലാവുന്നു..!

മോഹൻലാൽ ഏറ്റവും പുതിയതായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് നീരാളി. അജോയ് വർമ്മയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അനവധി ബോളിവുഡ് ടെക്‌നീഷ്യൻമാർ ഈ ചിത്രത്തിൽ പങ്കുചേരുന്നുണ്ട് എന്നതും ഒരു പ്രേത്യേകതയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് മുംബൈയ്‌യിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ…

Video Songs
27 വർഷത്തിന് ശേഷം യേശുദാസും എസ് പി ബാലസുബ്രഹ്മണ്യവും ഒരുമിച്ച ഗാനം എത്തി..

ഇന്ത്യൻ സിനിമാ സംഗീതത്തിലെ ഇതിഹാസ ഗായകരാണ് മലയാളത്തിന്റെ സ്വന്തം യേശുദാസും തമിഴകത്തിന്റെ സ്വന്തം എസ് പി ബാലസുബ്രഹ്മണ്യവും. നീണ്ട ഇരുപത്തേഴു വർഷത്തിന് ശേഷം ഇരുവരും ഒരുമിച്ചു ആലപിച്ച അയ്യാ സാമി എന്ന ഗാനം ഇപ്പോൾ റിലീസ്…

Video Songs
ദുൽകർ സൽമാൻ വീണ്ടും പാടുന്നു..!

മലയാളത്തിന്റെ യുവ താരം ദുൽകർ സൽമാൻ ഒരു ഗായകൻ എന്ന നിലയിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ദുൽകർ ആദ്യമായി പാടിയത് തന്റെ ചിത്രമായ എ ബി സി ഡി ക്കു വേണ്ടിയാണു. അതിൽ ദുൽകർ പാടിയ…

Video Songs
പ്രണയ’മഴ’യായി പെയ്‌തിറങ്ങിയ മഴപ്പാട്ടിന് പിന്നാലെ ‘കാറ്റിനോടൊപ്പം തംബുരു മീട്ടി’ ശിക്കാരി ശംഭുവിലെ അടുത്ത ഗാനം പുറത്ത്

കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ശിക്കാരി ശംഭു’. പുലിവേട്ടക്കാരനെന്ന് സ്വയം അവകാശപ്പെടുന്ന രണ്ട് യുവാക്കൾ ഒരു ഗ്രാമത്തിലെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിലെ ‘താരാരത്തര മൂളണ കാറ്റിന്’ എന്ന് തുടങ്ങുന്ന…

Video Songs
ഫഹദിന്റെ അഭിനയപ്രതീക്ഷകൾ വാനോളമുയർത്തി കാർബണി’ലെ ആദ്യഗാനം പുറത്ത്

ഫഹദ് ഫാസിൽ നായകനായി എത്തുന്ന മലയാള ചിത്രമാണ് കാർബൺ. അടുത്ത വർഷം ജനുവരി മൂന്നാം വാരം പ്രദർശനം ആരംഭിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ വേണു ആണ്. ദയ, മുന്നറിയിപ്പ് എന്നീ…

Video Songs
കുഞ്ചാക്കോ ബോബൻ ചിത്രം ശിക്കാരി ശംഭുവിലെ ആദ്യ ഗാനം എത്തി..

ഒാര്‍ഡിനറി, മധുര നാരങ്ങ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ സുഗീതും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രമാണ് ശിക്കാരി ശംഭു. സാക്ഷാൽ ശിക്കാരി ശംഭുവിനെ പോലെ തന്നെ അബദ്ധത്തിൽ ഓരോ കാര്യങ്ങൾ ചെയ്‌ത്‌ വിജയിക്കുന്ന കഥാപാത്രമാണ് ഈ…

1 2 3