Browsing: Videos

Video Songs
മനോഹരമായ ഒരു പ്രണയ ഗാനത്തിന് ശേഷം കായംകുളം കൊച്ചുണ്ണിയിലെ ആവേശമുണർത്തുന്ന പുതിയ ഗാനം ഏറ്റെടുത്തു സോഷ്യൽ മീഡിയ..!!

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് കായംകുളം കൊച്ചുണ്ണിയിലെ ആദ്യ ഗാനം റിലീസ് ചെയ്തത്. മനോഹരമായ ഒരു പ്രണയ ഗാനമായിരുന്നു അത്. ആ ഗാനവും അതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി മാറി എന്ന് മാത്രമല്ല ചിത്രത്തെ…

Teasers
ആരാധകരിൽ ആവേശം നിറച്ചു ഒടിയന്റെ സെക്കന്റ് ലുക്ക് ഫാൻ മേഡ് മോഷൻ പോസ്റ്റർ..!

മലയാള സിനിമ പ്രേമികൾ ഇന്ന് ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രം ഏതെന്ന ചോദ്യത്തിന് ഒരുത്തരമേ ഉള്ളു. മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമായ ഒടിയൻ ആണത്. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള…

Video Songs
യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതായി മെഗാസ്റ്റാറിന്റെ ഒരു കുട്ടനാടൻ ബ്ലോഗിലെ ആദ്യ ഗാനം….

തിരകഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു കുട്ടനാടൻ ബ്ലോഗ്’. അച്ചായൻസ് എന്ന ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം അവസാനമായി തിരക്കഥ രചിച്ചത്. അബ്രഹാമിന്റെ സന്തതികൾ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആരാധകർ ഏറെ പ്രതീക്ഷയോടെ…

Videos
ആ ബാൽക്കണി സെറ്റിട്ടതോ മറഡോണയുടെ കലാസംവിധായകൻ കൈയ്യടി നേടുന്നു…

മായാനദിയ്ക്ക് ശേഷം പ്രേക്ഷകർ ഒന്നടങ്കം ഏറ്റടുത്ത ടോവിനോ ചിത്രമാണ് ‘മറഡോണ’. നവാഗതനായ വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വലിയ റിലീസുകളുടെ ഇടയിലും മികച്ച പ്രതികരണവുമായി മറഡോണ മൂന്നാം വരാം വിജയകരമായി മുന്നേറുകയാണ്. ആക്ഷൻ, റൊമാൻസ്…

Video Songs
ശിവകാർത്തികേയൻ – സാമന്ത എന്നിവർ ആദ്യമായി ഒന്നിക്കുന്ന സീമരാജയിലെ ഗാനങ്ങൾ ഇതാ..

തമിഴ് സിനിമ ലോകത്ത് വളരെ ചുരുങ്ങിയ സമയംകൊണ്ട് തന്റേതായ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് ശിവ കാർത്തികേയൻ. ഈ വർഷം താരത്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സീമരാജാ’. പൊൻറാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു മുഴുനീള…

Teasers
എസ്തർ അനിൽ- ഷെയ്ൻ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി എൻ. കരുൺ ഒരുക്കുന്ന ‘ഓള്’ ടീസർ കാണാം..

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് ഷാജി എൻ. കരുൺ . മോഹൻലാൽ എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ ‘വാനപ്രസ്ഥം’ സിനിമയുടെ സംവിധായകൻ കൂടിയാണ് അദ്ദേഹം. 2013ൽ പുറത്തിറങ്ങിയ…

Video Songs
ഒരു കുട്ടനാടൻ ബ്ലോഗിലെ ആദ്യ ഗാനം എത്തി; ആരാധകരെ ആവേശം കൊള്ളിച്ചു മെഗാസ്റ്റാർ മമ്മൂട്ടി..!!

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഓണചിത്രമായ ഒരു കുട്ടനാടൻ ബ്ലോഗിലെ ആദ്യ വീഡിയോ സോങ് ഇന്ന് റിലീസ് ചെയ്തു. ഏലംപടി എലേലോ എന്ന് തുടങ്ങുന്ന ഈ ഗാനത്തിന്റെ സവിശേഷത മമ്മൂട്ടിയുടെ എനർജെറ്റിക് പെർഫോമൻസാണ്. കളർ ഫുൾ ആയ ദൃശ്യങ്ങളും…

Trailers
തിരോന്തരം ആണ്, പദ്മനാഭന്റെ മണ്ണാണ് ; ബിജു മേനോന്റെ മാസ്സ് ഡയലോഗുമായി പടയോട്ടം ട്രൈലെർ ..!

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ബിജു മേനോൻ നായകനായ പടയോട്ടം. ഈ ഓണത്തിന് തീയേറ്ററുകളിൽ എത്തുന്ന ഈ ആക്ഷൻ കോമഡി ചിത്രത്തിന്റെ ട്രൈലെർ ഇന്നലെ പുറത്തിറങ്ങി. ആക്ഷനും മാസ്സ് ഡയലോഗുകളും കോമെഡികളും നിറഞ്ഞ പടയോട്ടത്തിന്റെ കിടിലൻ…

Trailers
മെഗാസ്റ്റാർ മമ്മൂട്ടി പുറത്തിറക്കിയ നീലിയുടെ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു..

മംമ്ത മോഹൻദാസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അൽത്താഫ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നീലി’. ഹൊറർ ത്രില്ലർ ജോണറിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹൊറർ ചിത്രങ്ങളിൽ ഒന്നായ ‘കള്ളിയങ്കാട്ട് നീലി’യെ ഓർമിപ്പിക്കുന്ന ടൈറ്റിലാണ്…

Videos
അമേരിക്കയിൽ നിന്നൊരു മോഹൻലാൽ ആരാധിക; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു..!

ലോകമെമ്പാടും ആരാധകരുള്ള മലയാള സിനിമയിലെ എക്കാലത്തെയും വലിയ താരമാണ് മോഹൻലാൽ. കേരളത്തിൽ മാത്രമല്ല, കേരളത്തിന് പുറത്തും ഇത്രയധികം ഫാൻസ്‌ ഉള്ള മറ്റൊരു മലയാള നടൻ ഇല്ല എന്നത് പകൽ പോലെ വ്യക്തമായ സത്യമാണ്. വിദേശികൾ വരെ…

1 2 3 4 5 6 23