Browsing: Videos

Trailers
ആന അലറലോടലറൽ ട്രൈലെർ എത്തി. ചിരി വിരുന്നു ഡിസംബർ 22 മുതൽ ..!

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ആന അലറലോടലറൽ എന്ന ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തു. വളരെ രസകരമായ ഈ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണം ആണ് തുടക്കം മുതലേ ലഭിക്കുന്നത്. പേര് കൊണ്ട് തന്നെ കൗതുകമുണർത്തിയ…

Video Songs
വാ വേലയ്ക്കാര ലിറിക് വീഡിയോ പ്രേക്ഷക ഹൃദയം കീഴടക്കുന്നു: വേലയ്ക്കാരൻ ഡിസംബർ 22 മുതൽ.

തനി ഒരുവൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ മോഹൻ രാജ ഒരുക്കിയ തമിഴ് ചിത്രമാണ് വേലയ്ക്കാരൻ. തമിഴ് യുവ താരം ശിവകർത്തികേയനും മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും പ്രധാന വേഷത്തിൽ എത്തുന്ന ഈ…

Teasers
മോഹൻലാലിൻറെ ഒടിയൻ ലുക്ക് നാളെ എത്തും; അനൗൺസ്‌മെന്റ് ടീസർ ആരാധകരെ ആവേശത്തിലാഴ്ത്തുന്നു..!

മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാർ മേനോൻ ഒരുക്കുന്ന ഒടിയൻ എന്ന ബിഗ് ബജറ്റ് ചിത്രം ഇന്ന് മലയാളികൾ ഏറ്റവും അധികം കാത്തിരിക്കുന്ന ഒരു പ്രൊജക്റ്റ് ആണ്. ഇപ്പോൾ ചിത്രീകരണത്തിന്റെ അവസാന സ്റ്റേജിലുള്ള ഈ ചിത്രത്തിന്റെ…

Video Songs
ക്യാമ്പസ് ലഹരിയിൽ മമ്മൂട്ടി; മാസ്റ്റർ പീസിലെ ആദ്യഗാനം പുറത്ത്

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന മാസ്റ്റര്‍പീസിലെ ആദ്യഗാനം പുറത്ത്. ദീപക് ദേവ് ഈണമിട്ട ‘വേക്ക് അപ്’ എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. സന്തോഷ് വർമയുടേതാണ് വരികൾ. പുറത്തുവിട്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ യുവാക്കളുടെ മനസ് കീഴടക്കുകയാണ് ഈ ഗാനം.…

Video Songs
വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ‘ആന അലറലോടലറലി’ ലെ ആദ്യ ഗാനം ഇതാ

നവാഗതനായ ദിലീപ് മേനോന്റെ സംവിധാനത്തിൽ വിനീത് ശ്രീനിവാസന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ആന അലറലോടലറല്‍’. ചിത്രത്തിലെ ‘സുന്നത്ത് കല്യാണം’ എന്ന പാട്ട് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. വിനീത് ശ്രീനിവാസന്റെ വരികൾക്ക് ഷാൻ റഹ്മാനാണ് ഈണം നൽകിയിരിക്കുന്നത്.…

Teasers
സസ്പെൻസുകൾ ഒളിപ്പിച്ച് പ്രണവ് മോഹൻലാലിൻറെ ‘ആദി’യുടെ പുതിയ ടീസർ പുറത്ത്

നടനവിസ്‌മയം മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ആദ്യമായി നായകനാകുന്ന ‘ആദി’ യുടെ പുതിയ ടീസർ പുറത്തിറങ്ങി. കടൽത്തീരത്തുകൂടി നടന്നുപോകുന്ന പ്രണവിനെയാണ് ടീസറിൽ കാണിച്ചിരിക്കുന്നത്. ജീത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധാനം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9–ാമത്തെ…

Video Songs
ശിവകാര്‍ത്തികേയന്‍- ഫഹദ് ഫാസില്‍ ഒന്നിക്കുന്ന വേലൈക്കാരനിലെ പുതിയ ഗാനം ഇതാ..

മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലിന്റെ തമിഴകത്തേക്കുള്ള അരങ്ങേറ്റ ചിത്രമാണ് ‘വേലൈക്കാരൻ’. തനി ഒരുവന്‍റെ സൂപ്പര്‍ഹിറ്റ് വിജയത്തിന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ ആണ് നായകൻ. നയൻ താര നായികയാകുന്ന ചിത്രത്തിൽ വില്ലൻ…

Teasers
പറക്കാൻ തയ്യാറെടുത്ത് പൃഥ്വിരാജിന്റെ ‘വിമാനം’; ടീസർ പുറത്തിറങ്ങി

സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജിന്‍റെ ‘വിമാനം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. യഥാര്‍ത്ഥ ജീവിത കഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌ നവാഗതനായ പ്രദീപ് നായര്‍ ആണ്. ജന്മനാ മൂകനും ബധിരനുമായ…

Teasers
താനാ സേർന്ത കൂട്ടം ടീസർ തരംഗമാകുന്നു; പ്രേക്ഷക പ്രതീക്ഷകൾ വാനോളം..!

കഴിഞ്ഞ ദിവസം രാത്രി ഏഴു മണിക്കാണ് സൂര്യ നായകനായ താനാ സേർന്ത കൂട്ടം എന്ന തമിഴ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തത് . നാനും റൗഡി താൻ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് സംവിധാനം ചെയ്‌ത…

Trailers
നിവിൻ പോളിയുടെ കട്ടകലിപ്പ് രംഗങ്ങളുമായി ‘റിച്ചി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

നിവിന്‍ പോളിയെ നായകനാക്കി ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന തമിഴ്‌ചിത്രം റിച്ചിയുടെ ട്രെയിലർ പുറത്തിറങ്ങി. ഗൗതമിന്റെ തന്നെ കന്നട ചിത്രമായ ‘ഉള്ളിടവരു കണ്ടന്തേ’യുടെ റീമേക്ക് ആയ ‘റിച്ചി’യിൽ ഒരു ലോക്കൽ റൗഡിയുടെ വേഷത്തിലാണ് നിവിൻ എത്തുന്നത്.…

1 150 151 152 153 154 157