Browsing: Videos

Teasers
കേരളം കാത്തിരിക്കുന്ന വിസ്മയം; മരക്കാർ ടീസർ കാണാം..!

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ പുതിയ ടീസർ കഴിഞ്ഞ റിലീസ് ചെയ്തിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ പുറത്തു വരുന്ന മൂന്നാമത്തെ ടീസർ ആണിത്. ആദ്യ രണ്ടു ടീസറുകളെ പോലെ തന്നെ…

Videos
മരക്കാരിനെ വരവേൽക്കാൻ ഒരുങ്ങി കേരളം; ആഘോഷങ്ങൾ തുടങ്ങി; വീഡിയോ കാണാം..!

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഡിസംബർ രണ്ടിന് വെളുപ്പിന് 12 മണി മുതൽ ലോകം മുഴുവൻ റിലീസ് ചെയ്യുകയാണ്. മലയാള സിനിമ കണ്ട ഈ ഏറ്റവും വലിയ…

Videos
അളിയാ, ദർശന വേറെ ലെവൽ ഹിറ്റായി; പ്രണവിന്റെ പ്രതികരണം ഇങ്ങനെ..! വീഡിയോ കാണാം..

ഹൃദയം എന്ന പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ ചിത്രം റിലീസ് ചെയ്യുന്നത് കാത്തിരിക്കുകയാണ് ഇപ്പോൾ മലയാള സിനിമാ പ്രേമികൾ. ഇതിലെ ദർശന എന്ന ഗാനവും ഇതിന്റെ രണ്ടു ടീസറുകളും ഇതിനോടകം സൂപ്പർ ഹിറ്റുകളാണ്. ബ്ലോക്ക്ബസ്റ്റർ ആയ…

Videos
ഗൂഗിൾ പേ വഴി പരിചയപ്പെട്ട പെൺകുട്ടിക്ക് ടാറ്റൂ ചെയ്യാൻ അവളുടെ ഫ്ലാറ്റിൽ എത്തിയ ചെറുപ്പക്കാരൻ; വൈറലായി ഹൃസ്വ ചിത്രം.

ഒരിക്കൽ കൂടി ഒരു മലയാള ഹൃസ്വ ചിത്രം പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. മനോഹരമായ രീതിയിൽ, വ്യത്യസ്തമായ ഒരു കഥ അവതരിപ്പിച്ചു കൊണ്ടാണ് ഈ ഹൃസ്വ ചിത്രം കയ്യടി നേടുന്നത്. അപർണ@31 നോട്ട്…

Trailers
ഇന്ത്യയിലെ ആദ്യത്തെ മാർഷൽ ആർട്‌സ് ഫിലിം; കിടിലൻ ട്രെയ്‌ലർ ശ്രദ്ധ നേടുന്നു

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് റാം ഗോപാൽ വർമ്മ. കമ്പനി, സർക്കാർ, രക്തചരിത്ര തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സിനിമ പ്രേമികൾക്ക് സമ്മാനിച്ചിട്ടുണ്ട്. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രങ്ങളാണ് അദ്ദേഹം ഇപ്പോൾ…

Video Songs
ജയ് ബാലയ്യ; ആരാധകർക്ക് ആവേശമായി അഖണ്ടയിലെ പുതിയ ഗാനം; വീഡിയോ കാണാം..!

തെലുങ്കിലെ സൂപ്പർ താരമായ നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ പുതിയ ചിത്രം ഡിസംബർ രണ്ടിന് റിലീസ് ചെയ്യാൻ പോവുകയാണ്. അഖണ്ഡ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ നേരത്തെ തന്നെ പുറത്തു…

Teasers
ഇടിമുഴക്കമായി മരക്കാർ ടീസർ; വരുന്നത് ദൃശ്യ വിസ്മയം..!

ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. നൂറു കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രം മലയാള സിനിമ ചരിത്രത്തിലെ തന്നെ…

Video Songs
സ്വവർഗാനുരാഗികളായ യുവതികളുടെ കഥ പറഞ്ഞു മഗിഴിനി; വീഡിയോ കാണാം..!

96 എന്ന വിജയ് സേതുപതി- തൃഷ ചിത്രത്തിലെ കഥാപാത്രം ചെയ്തു ശ്രദ്ധ നേടിയ ഗൗരി കിഷനും പ്രശസ്ത നടി അനഖയും ഒരുമിച്ചു അഭിനയിച്ച ഒരു മ്യൂസിക് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. സോഷ്യൽ…

Teasers
കേതിക ശർമയുടെ ഗ്ലാമർ പ്രദർശനം; റൊമാന്റിക് ടീസർ കാണാം..!

തെന്നിന്ത്യൻ സിനിമാ പ്രേമികളായ യുവ പ്രേക്ഷകരെ ആവേശം കൊള്ളിക്കാനായി മറ്റൊരു പ്രണയ ചിത്രം കൂടി തെലുങ്കിൽ നിന്ന് എത്തുകയാണ്. റൊമാന്റിക് എന്നാണ് ഈ ചിത്രത്തിന്റെ പേര്. ഇപ്പോഴിതാ ഇതിന്റെ വ്യത്യസ്തമായ ടീസർ സോഷ്യൽ മീഡിയയിൽ സൂപ്പർ…

Videos
ട്രോളും കമന്റും നിരോധിക്കണം; പിണറായി സാർ വിചാരിച്ചാൽ നടക്കും; ഗായത്രി സുരേഷ് പറയുന്നു..!

ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത മലയാളത്തിലെ നായികാതാരങ്ങളിൽ ഒരാളാണ് ഗായത്രി സുരേഷ്. ഈ അടുത്തിടെ ഒരു കാർ അപകടവുമായി ബന്ധപെട്ടു ഉണ്ടായ വിവാദത്തിൽ ഈ നടി സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. അന്ന് ഒട്ടേറെ ട്രോളുകൾ…

1 2 3 86