Browsing: Latest News

Latest News
എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ മമ്മൂട്ടിയും മോഹൻലാലും..!

മലയാളത്തിന്റെ ഇതിഹാസ രചയിതാവായ എം ടി വാസുദേവൻ നായരുടെ പത്തു തിരക്കഥകൾ നെറ്റ്ഫ്ലിക്സിന് വേണ്ടി ചലച്ചിത്രമാക്കുകയാണ് മലയാളത്തിലെ പ്രമുഖ സംവിധായകർ. ആന്തോളജി സീരിസ് പോലെ ഒരുങ്ങുന്ന ഈ ചലച്ചിത്രങ്ങളിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ ആണ് വേഷമിടുന്നത്.…

Latest News
ആ വലിയ രോഗാവസ്ഥയെ അതിജീവിച്ചത് എങ്ങനെയെന്ന് വെളിപ്പെടുത്തി പാർവതി തിരുവോത്…!

ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്. കരിയറിന്റെ തുടക്കത്തിൽ വലിയ ശ്രദ്ധ നേടാൻ കഴിഞ്ഞില്ലെങ്കിലും തന്റെ രണ്ടാം വരവിൽ വലിയ കയ്യടിയാണ് പാർവതി നേടിയത്. സ്ത്രീപക്ഷ നിലപാടുകളുമായി സിനിമാ ലോകത്തും…

Latest News
അതൊരു മനോഹര സ്വപ്നം മാത്രം; മമ്മൂട്ടി ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തി സംവിധായകൻ..!

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് മെഗാ സ്റ്റാർ മമ്മൂട്ടി ഒരു ഹോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നു എന്ന റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ടി കെ രാജീവ് കുമാർ ആണ് ആ ചിത്രം ഒരുക്കാൻ പോകുന്നത് എന്നും…

Latest News
ആറാം തമ്പുരാന്റെ പേര്, അതേ കൂട്ടുകെട്ടിനൊപ്പം സിനിമയിൽ അരങ്ങേറ്റം; ഷാജി കൈലാസിന്റെ പുതിയ സംവിധാന സഹായിയുടെ കഥ..!

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനൊപ്പം ഒരിക്കൽ കൂടി എത്തുകയാണ് സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസ്. ആറാം തമ്പുരാൻ എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രമൊരുക്കി ആദ്യമായി ഒരുമിച്ച ഈ കൂട്ടുകെട്ട് പിന്നീട് നരസിംഹം എന്ന ഇൻഡസ്ട്രി ഹിറ്റും…

Latest News
മമ്മൂട്ടി വഴക്കു പറഞ്ഞ ആ ലൈറ്റ് ഓപ്പറേറ്റർ പിന്നീട് തെന്നിന്ത്യയിലെ സൂപ്പർ സ്റ്റാർ; വെളിപ്പെടുത്തി സലിം കുമാർ..!

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുമായി വളരെ അടുത്ത സൗഹൃദം പുലർത്തുന്ന നടനാണ് സലിം കുമാർ. മമ്മൂട്ടിയെ കുറിച്ചും അദ്ദേഹത്തിന്റെ മകനായ ദുൽഖറിനെ കുറിച്ചുമൊക്കെ സംസാരിക്കുമ്പോൾ സലിം കുമാറിന് നൂറു നാവാണ് എന്ന് പറഞ്ഞാലും അതിൽ അതിശയോക്തിയില്ല.…

Latest News
ഇന്ത്യൻ സിനിമയിലുള്ള ഏറ്റവും മികച്ച അഭിനേതാവ് ആണ് അദ്ദേഹം; വെളിപ്പെടുത്തി സിബി മലയിൽ..!

മലയാളികൾക്ക് ഒട്ടേറെ ക്ലാസിക് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ആണ് സിബി മലയിൽ. മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങളെ വെച്ചും ചിത്രങ്ങൾ ഒരുക്കിയ സിബി മലയിൽ, ലോഹിതദാസുമായി ചേർന്ന് സമ്മാനിച്ച മനോഹര ചിത്രങ്ങൾ ഒട്ടേറെയാണ്. കിരീടം, ഭരതം,…

Latest News
ആ സൂപ്പർ ഹിറ്റ് ചിത്രം ഹിന്ദിയിൽ ഒരുക്കാൻ പൃഥ്വിരാജ്..!

മലയാളത്തിലെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്ത മലയാള ചിത്രമാണ് ഡ്രൈവിംഗ് ലൈസെൻസ്. അന്തരിച്ചു പോയ സച്ചി രചിച്ച ഈ ചിത്രം…

Latest News
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇതാ..!

മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായി എത്തുന്ന പുതിയ ചിത്രമാണ് കാവൽ. കസബ എന്ന മമ്മൂട്ടി ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ടീസറും ട്രെയ്ലറും…

Latest News
താൻ അവതരിപ്പിച്ച ആ കഥാപാത്രം മറ്റൊരാൾക്ക് കഴിയുമെങ്കിൽ, പണ്ടും ഇപ്പോഴും അത് മോഹൻലാലിന് മാത്രം; വെളിപ്പെടുത്തി പൃഥ്വിരാജ്..!

യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഭ്രമം. പ്രശസ്ത ക്യാമറാമാൻ രവി കെ ചന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രം, ശ്രീറാം രാഘവന്റെ സംവിധാനത്തില്‍ 2018 ല്‍ പുറത്തിറങ്ങിയ അന്ധധുൻ…

Latest News
കൂടെക്കൂടുന്ന പപ്രാച്ചികളുടെ അഭിപ്രായം തേടിയല്ല മമ്മൂട്ടി റോളുകള്‍ തിരഞ്ഞെടുക്കാറാണ്: അദ്ദേഹത്തിന്റെ വാക്ക് വാക്കാണ്: അടൂര്‍ ഗോപാലകൃഷ്ണൻ

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ഈ വർഷമാണ് തന്റെ അഭിനയ ജീവിതത്തിന്റെ അമ്പതു വർഷം പിന്നിട്ടത്. അതോടൊപ്പം തന്നെ തന്റെ എഴുപതാം പിറന്നാളും മമ്മൂട്ടി ഈ വർഷമാണ് ആഘോഷിച്ചത്. മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിലെ…

1 3 4 5 6 7 632