തന്റെ സ്വപ്ന ചിത്രത്തെ കുറിച്ച് വെളുപ്പെടുത്തി സൗബിൻ ഷാഹിർ…

മലയാളികളുടെ പ്രീയപ്പെട്ട നടന്മാരിൽ ഒരാൾ ആയ സൗബിൻ ഷാഹിർ ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. അദ്ദേഹം നായകനായി എത്തുന്ന ലാൽ…

അമ്മ യോഗം മൊബൈലില്‍ ചിത്രീകരിക്കാൻ ശ്രമിച്ചു; നടൻ ഷമ്മി തിലകന് എതിരെ നടപടിക്ക് സാധ്യത..!

കഴിഞ്ഞ ദിവസമാണ് മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ അഥവാ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് എന്ന ഈ സംഘടനയിലെ…

മമ്മുക്കയുടെ ഫാൻസ് ആരാണെന്ന് അന്നറിയാം; ബിലാലിനെ കുറിച്ചു വെളിപ്പെടുത്തി നടൻ ബാല..!

മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി, പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനായ അമൽ നീരദ് ഒരുക്കിയ ചിത്രമാണ് ബിഗ് ബി. 14 വർഷം…

അമ്മ സംഘടനയിലെ തിരഞ്ഞെടുപ്പ് പൂർത്തിയായി; പുതിയ ഭാരവാഹികൾ ഇവർ..!

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയാണ് അമ്മ. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് എന്ന ഈ സംഘടനയിൽ നിലവിൽ അഞ്ഞൂറിൽ…

മരക്കാർ കണ്ട മമ്മൂട്ടി പറഞ്ഞ വാക്കുകൾ; വെളിപ്പെടുത്തി നടൻ ഹരീഷ് പേരാടി..!

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തിയ പ്രിയദർശൻ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായി…

എന്റെ ശരീരത്തിന് വിലയിടാൻ വരരുത്; തുറന്നടിച്ചു കക്ഷി അമ്മിണിപ്പിള്ള ചിത്രത്തിലെ നായിക..!

കക്ഷി അമ്മിണിപ്പിള്ള എന്ന ആസിഫ് അലി ചിത്രത്തിലെ നായികാ വേഷം ചെയ്തു കൊണ്ട് അരങ്ങേറ്റം കുറിച്ച നടിയാണ് ഫറ ഷിബ്‌ല.…

സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി അജഗജാന്തരം ടീമിന്റെ ക്ഷണക്കത്ത്; 23നു പൂരത്തിന്റെ കൊടിയേറ്റ്..!

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചൻ ഒരുക്കിയ ചിത്രമാണ് അജഗജാന്തരം. ആന്റണി വർഗീസ് നായകനായി എത്തുന്ന ഈ…

ബ്രഹ്മാസ്ത്രയുടെ ഭാഗമായി എസ് എസ് രാജമൗലിയും; വരുന്നത് മൂന്നു ഭാഗങ്ങളുള്ള ബ്രഹ്മാണ്ഡ ചിത്രം..!

ബോളിവുഡിൽ നിന്ന് എത്താൻ പോകുന്ന ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രമാണ് ബ്രഹ്മാസ്ത്ര. അമിതാഭ് ബച്ചൻ, നാഗാർജുന അക്കിനേനി, രൺബീർ കപൂർ,…

ഷങ്കർ- റാം ചരൺ ചിത്രം എഡിറ്റ് ചെയ്യാൻ മലയാളി; സ്വപ്നം സത്യമായെന്നു ചിത്രസംയോജകൻ..!

തെലുങ്കു സൂപ്പർ താരം രാം ചരണ്‍ നായക കഥാപാത്രമായി എത്തുന്ന ഷങ്കറിന്റെ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുകയാണ് എന്ന വാർത്ത…

വീണ്ടും പുലിവാല്‍ പിടിച്ച് പുഷ്പ; നിര്‍മ്മാതാക്കള്‍ക്ക് എതിരെ കേസ്..!

തെലുങ്കു സൂപ്പർ താരം അല്ലു അർജുൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് പുഷ്പ. ഇന്ന് ലോകം മുഴുവൻ റിലീസ് ചെയ്യുന്ന…