Browsing: Latest News

Latest News
സ്റ്റീഫൻ നെടുമ്പള്ളിക്കു ഒരെല്ലു കൂടുതൽ എന്നു മോഹൻലാൽ, പ്രതീക്ഷകൾ വാനോളം..!

മലയാള സിനിമാ പ്രേക്ഷകർ ഈ വർഷം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായ ലുസിഫെർ. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്‌ത ചിത്രം എന്നതും ലുസിഫെറിനെ ഏറെ കാത്തിരിക്കാൻ പ്രേക്ഷകരെ…

Latest News
അച്ഛന്റെ ആഗ്രഹം സഫലമാക്കി പൃഥ്വിരാജ്; അമ്മയുടെ അനുഗ്രഹം തേടി താരം..!

മോഹൻലാൽ നായകനായ ലുസിഫെർ എന്ന ചിത്രത്തിന്റെ സെന്സറിങ് ഇന്ന് നടക്കാൻ പോവുകയാണ്. ഇന്നലത്തെ മോഹൻലാലിന്റെ ഫേസ്ബുക്ക് ലൈവിൽ ഒപ്പം എത്തിയ സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഇപ്പോഴിതാ സെന്സറിങ്ങിന് മുന്നേ അമ്മയുടെ അനുഗ്രഹം…

Latest News
ജോണ്‍ എബ്രഹാം പാലയ്ക്കല്‍ ; ഇത് മെഗാ സ്റ്റാറിന്റെ മരണ മാസ്സ് അവതാരം

ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ നിർമ്മിച്ച് ശങ്കർ രാമകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘പതിനെട്ടാം പടി. ചിത്രത്തിൽ 60ല്‍ അധികം പുതുമുഖങ്ങളോടൊപ്പം മെഗാ സ്റ്റാറും , സൂപ്പർ താരങ്ങളായ ടോവിനോ ,പൃഥിവിരാജ്, ആര്യ…

Latest News
ആഘോഷത്തിന്റെ വർണ്ണ കാഴ്ചകളുമായി ധ്യാൻ ശ്രീനിവാസന്റെ സച്ചിൻ റിലീസിന് ഒരുങ്ങുന്നു..!!

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് സച്ചിൻ. ഒരു റൊമാന്റിക് കോമഡി ചിത്രമായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സന്തോഷ് നായർ ആണ്. വാലെന്റൈൻസ് ഡേ സ്പെഷ്യൽ ആയി ആണ് ഈ ചിത്രത്തിന്റെ…

Latest News
ഹാട്രിക്ക് വിജയത്തിനായി നാദിർഷാ…!!

ബ്ലോക്ബസ്റ്റർ വിജയങ്ങൾ ആയി മാറിയ അമർ അക്ബർ അന്തോണിക്കും കട്ടപ്പനയിലെ ഋത്വിക് റോഷനും ശേഷം ഹിറ്റ് മേക്കർ നാദിർഷ ഒരുക്കിയ പുതിയ ചിത്രത്തിന്റെ പേരാണ് മേരാ നാം ഷാജി. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ മൂന്നു…

Latest News
സത്യാവസ്ഥ ഇങ്ങനെ; തനിക്കെതിരെയുള്ള കേസിനെ കുറിച്ച് വെളിപ്പെടുത്തി റോഷൻ ആൻഡ്രൂസ്..!

ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാ വിഷയമായ ഒരു വാർത്തയാണ് സംവിധായകൻ റോഷൻ ആൻഡ്രൂസും നിർമ്മാതാവ് ആൽവിൻ ആന്റണിയും തമ്മിലുണ്ടായ പ്രശ്നം. റോഷൻ ആൻഡ്രൂസ് ആൽവിൻ ആന്റണിയെ വീട്ടിൽ കയറി ആക്രമിച്ചു എന്ന് പറഞ്ഞു പോലീസ്…

Latest News
മലയാള സിനിമയിലെ താര പുത്രന്മാര്‍ അച്ഛന്മാരുടെ ഏഴയിലത്ത് വരില്ലെന്നു ഗോകുൽ സുരേഷ്..!

മലയാള സിനിമയിലെ ഇന്നത്തെ പ്രമുഖ യുവ നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്. വമ്പൻ വിജയങ്ങൾ ഒന്നും കൈവശം ഇല്ലെങ്കിലും ഒരുപിടി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കാൻ ഗോകുൽ സുരേഷിന് സാധിച്ചിട്ടുണ്ട്. നായകനായും…

Latest News
“ഇന്ന് നിങ്ങൾ എന്നെ വിഡ്ഢിയെന്നു പരിഹസിക്കുന്നു, പക്ഷേ ഒരിക്കൽ ഞാൻ ഉയരങ്ങളിൽ എത്തും”; എട്ടു വർഷം മുൻപത്തെ ടോവിനോയുടെ പോസ്റ്റ് വൈറൽ ആകുന്നു…!!

ഇന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. ബോക്സ് ഓഫീസ് ഹിറ്റുകൾ കൊണ്ടും അതുപോലെ മികച്ച ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങൾ കൊണ്ടും പ്രേക്ഷകരുടെ പ്രീയപെട്ടവനായി ടോവിനോ തോമസ് മാറി. ഒട്ടേറെ…

Latest News
ലുസിഫെർ എന്റർടൈന്മെന്റ് സിനിമകളുടെ രാജാവായിരിക്കും എന്ന് നിർമ്മാതാവ്..!

താര ചക്രവർത്തി മോഹൻലാലിനെ നായകനാക്കി യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ലുസിഫെർ എന്ന ചിത്രം ഈ വരുന്ന മാര്ച്ച് 28 ന് ലോകം മുഴുവൻ റീലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. മുരളി ഗോപി തിരക്കഥ…

Latest News
സ്നേഹം ഉണ്ടായതു കൊണ്ടാണ് മമ്മുക്ക ശകാരിക്കുന്നത്; ഗണപതിയുടെ വാക്കുകൾ വൈറൽ ആവുന്നു..!

മെഗാ സ്റ്റാർ മമ്മൂട്ടിയെ കുറിച്ച് പൊതുവെ പറഞ്ഞു കേൾക്കുന്ന ഒന്നാണ് അദ്ദേഹത്തിന്റെ മുൻകോപം. മമ്മൂട്ടി പെട്ടെന്ന് ദേഷ്യപ്പെടും എന്നും ശകാരിക്കും എന്നുമൊക്കെയുള്ള കാര്യങ്ങൾ ആണ് കൂടുതലായി പുറത്തു പരന്നിട്ടുള്ളത്. എന്നാൽ അതിനെ കുറിച്ച് പ്രശസ്ത യുവ…

1 2 3 298