Browsing: Collection Reports

Collection Reports
തമിഴിൽ പുതിയ കളക്ഷൻ ചരിത്രമെഴുതി പൊന്നിയിൻ സെൽവൻ

മാസ്റ്റർ ഡയറക്ടർ മണി രത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗം ഇന്നലെയാണ് ആഗോള റിലീസായി എത്തിയത്. തമിഴിന് പുറമെ മലയാളം, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്ത ഈ ചരിത്ര സിനിമയ്ക്കു…

Collection Reports
കളക്ഷൻ ചാർട്ടുകളിൽ പുതിയ ചരിത്രം കുറിച്ച് സിജു വിൽസൺ; ബോക്സ് ഓഫീസിൽ ആറാട്ടുപുഴ വേലായുധ പണിക്കരുടെ പടയോട്ടം

സൂപ്പർ ഹിറ്റ് സംവിധായകൻ വിനയൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. യുവ തരാം സിജു വിത്സനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമ ഈ കഴിഞ്ഞ ഓണത്തിനാണ്…

Collection Reports
ബഹിഷ്കരണങ്ങളെ കാറ്റിൽ പറത്തിയ വിജയം; 200 കോടിയിലേക്ക് ബ്രഹ്മാസ്ത്ര

ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രമെന്ന വിശേഷണത്തോടെ ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്ര റിലീസ് ചെയ്തത്, അയാൻ മുഖർജി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരാണ് പ്രധാന…

Collection Reports
ഈ വർഷത്തെ ഏറ്റവും വലിയ വിജയത്തിലേക്ക് തല്ലുമാല; കളക്ഷൻ റിപ്പോർട്ട് പുറത്ത്

യുവ താരം ടോവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല. കഴിഞ്ഞ മാസം റിലീസ് ചെയ്ത ഈ ചിത്രം സൂപ്പർ വിജയമാണ് നേടിയത്. കല്യാണി പ്രിയദർശനാണ് ഈ ചിത്രത്തിലെ നായികാ…

Collection Reports
ചിയാൻ വിക്രമിന്റെ കോബ്ര; തമിഴ്‌നാട്ടിലെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് എത്തി

ഇന്നലെയാണ് ചിയാൻ വിക്രം നായകനായ ഏറ്റവും പുതിയ ചിത്രമായ കോബ്ര ആഗോള റിലീസായി എത്തിയത്. ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ ചിയാൻ വിക്രം എത്തുന്ന ഈ ചിത്രത്തിന് മൂന്ന് വര്‍ഷത്തിനു ശേഷം തിയറ്ററുകളിലെത്തുന്ന വിക്രം ചിത്രമെന്ന പ്രേത്യേകതകൂടി…

Collection Reports
50 കോടിയും കടന്ന് കൊഴുമ്മൽ രാജീവനും കൂട്ടരും; ന്നാ താൻ കേസ് കൊട് കളക്ഷൻ പുറത്ത് വിട്ട് നിർമ്മാതാവ്

ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ രചിച്ചു സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് എന്ന ചിത്രം ഇപ്പോൾ മെഗാ വിജയം നേടി മുന്നേറുകയാണ്. പ്രേക്ഷകരും…

Collection Reports
5 ദിവസം കൊണ്ട് തമിഴ്‌നാട്ടിൽ നിന്ന് മാത്രം 43 കോടി; ധനുഷ് ചിത്രം തിരുച്ചിത്രമ്പലം മെഗാ ഹിറ്റിലേക്ക്

തമിഴകത്തിന്റെ യുവ സൂപ്പർ താരം ധനുഷ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് തിരുച്ചിത്രമ്പലം. കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത ഈ ഫീൽ ഗുഡ് എന്റെർറ്റൈനെറിനു മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയുമാണ് ലഭിച്ചത്. പഴം എന്ന…

Collection Reports
50 കോടി ക്ലബിൽ ഇടം പിടിച്ച് സുരേഷ് ഗോപിയുടെ പാപ്പൻ

ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായി എത്തിയ പാപ്പൻ ജൂലൈ 29നാണ് റിലീസ് ചെയ്‌തത്. മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത ഈ മാസ്സ് ക്രൈം ത്രില്ലർ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണമാണ്…

Collection Reports
വമ്പൻ ബോക്സ് ഓഫീസ് പ്രകടനവുമായി ന്നാ താൻ കേസ് കൊട്; 5 ദിവസം കൊണ്ട് 25 കോടി

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ രചിച്ചു സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് വമ്പൻ വിജയം നേടിയുള്ള കുതിപ്പ് തുടരുകയാണ്. കേരളത്തിലുടനീളമുള്ള സ്‌ക്രീനുകളിൽ ജനത്തിരക്ക് കാരണം കൂടുതൽ ഷോകളാണ് കൂട്ടിച്ചേർക്കുന്നത്. ടിക്കറ്റിനു…

Collection Reports
സൂര്യ നിർമ്മിച്ച വിരുമൻ കാർത്തിയുടെ കരിയർ ബെസ്റ്റ് ബോക്സ് ഓഫീസ് ഓപ്പണർ; കളക്ഷൻ റിപ്പോർട്ട് ഇതാ

തമിഴിലെ യുവ താരം കാർത്തി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് വിരുമൻ. മുത്തയ്യ സംവിധാനം ചെയ്ത ഈ ആക്ഷൻ എന്റെർറ്റൈനെർ ഗ്രാമീണ പശ്‌ചാത്തലത്തിലൊരുക്കിയ മാസ്സ് ചിത്രമാണ്. 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും ചേർന്ന്…

1 2 3 9