എ.ആർ. റഹ്മാന്റെ ഗാനത്തിന് പുത്തൻ പരിഭാഷ്യവുമായി കാവ്യ അജിത്

Advertisement

ഓരോ മലയാളികളും ഇന്ന് ഏറ്റു പാടുന്ന ഗാനമാണ് സംഗീത മാന്ത്രികൻ ആയ എ ആർ റഹ്മാൻ ഒരുക്കിയ ശ്യാമ സുന്ദര കേര കേദാര ഭൂമി എന്ന കേരളത്തെ വർണ്ണിചു കൊണ്ടുള്ള ഗാനം. ഈ ഗാനത്തിന് തന്റേതായ ഒരു ദ്രിശ്യ ഭാഷയൊരുക്കി എത്തിയിരിക്കുകയാണ് പ്രശസ്ത ഗായികയായ കാവ്യ അജിത്.

Advertisement

കാവ്യ അജിത് ആലപിച്ചു ഒരുക്കിയിരിക്കുന്ന ഈ മ്യൂസിക് വീഡിയോ പ്രശസ്ത സംഗീത സംവിധായകനായ ഗോപി സുന്ദർ ആണ് തന്റെ ഫേസ്ബുക് പേജിൽ കൂടി ലോഞ്ച് ചെയ്തത്. മികച്ച ദൃശ്യങ്ങളുടെ പിൻബലത്തോടെ കാവ്യയുടെ മധുരമായ ശബ്ദത്തിൽ എത്തിയിരിക്കുന്ന ഈ ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി കഴിഞ്ഞു. അന്തരിച്ചു പോയ പ്രശസ്ത ഗാന രചയിതാവായ പി ഭാസ്കരൻ ആണ് ഈ ഗാനത്തിന് വേണ്ടി മനോഹരമായ വരികൾ എഴുതിയിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close