ഒമർ ലുലു സംവിധാനം ചെയ്യുന്ന ചങ്ക്സിന്‍റെ ട്രൈലെർ എത്തി

Advertisement

ഹാപ്പി വെഡിങ് എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന “ചങ്ക്സ്’എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. രണ്ടു മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ ആണിത്

എൻജിനീയറിംഗ് കോളജിന്‍റെ പശ്ചാത്തലത്തിലൂടെ അരങ്ങേറുന്ന ഒരു ക്യാമ്പസ് ചിത്രമാണ് ചങ്ക്സ്. പ്രധാന താരങ്ങളായ ബാലു വർഗീസ്, വിശാഖ്, ഗണപതി, ധർമ്മജൻ ബോൾഗാട്ടി, ഹണി റോസ് മറീന എന്നിവര് ആണ് എത്തുന്നത്

Advertisement

ലാൽ, സിദ്ദിഖ് എന്നിവരും സുപ്രധാന വേഷത്തിലെത്തുന്നു. ഹരീഷ് കണാരൻ, കൈലേഷ്, ഷമ്മി തിലകൻ, റീനാ ബഷീർ, ബിന്ദു അനീഷ്, അഞ്ജലി നായർ, ശരണ്യ, രമ്യാ പണിക്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close