എന്തിരൻ 2 നു ഒപ്പം പ്രൊഫസ്സർ ഡിങ്കന്റെ ത്രീഡി ടീസറും എത്തുന്നു..!

ജനപ്രിയ നായകൻ ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് പ്രൊഫസ്സർ ഡിങ്കൻ. ഇപ്പോൾ ബാങ്കോക്കിൽ ഈ ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂൾ…