മോഹൻലാലിൻറെ ബ്രഹ്മാണ്ഡ ചിത്രമായ കുഞ്ഞാലി മരക്കാരിൽ പ്രിയദർശന്റെ സഹസംവിധായകനായി മേജർ രവി..!

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രവുമായാണ് മോഹൻലാൽ- പ്രിയദർശൻ ടീം എത്താൻ പോകുന്നതെന്ന് നമുക്കറിയാം. മരക്കാർ; അറബിക്കടലിന്റെ സിംഹം…