സൂര്യയുടെ നിർമ്മാണത്തിൽ കാർത്തി നായകനായിയെത്തുന്ന ‘കടയ് കുട്ടി സിങ്കത്തിന്റെ ടീസർ പുറത്തിറങ്ങി

തമിഴ് സിനിമകൾക്ക് വൻ സ്വീകരണമാണ് കേരളത്തിൽ ലഭിക്കുന്നത്. വിജയ്-സൂര്യ-അജിത്-വിക്രം അടക്കി വാഴുന്ന കേരളത്തിൽ മറ്റു നടന്മാരും സ്ഥാനം പിടിച്ചു തുടങ്ങിയിട്ടുണ്ട്.…