മാസ്സ് അവതാരമായി ജോജു ജോർജ്; ജോഷി – ജോജു ജോർജ് ചിത്രം ‘ആന്റണി’ ടീസർ

ജോജു ജോർജിനെ നായകനാക്കി മലയാളത്തിലെ മാസ്റ്റർ ക്രാഫ്റ്സ്മാൻ ജോഷി സംവിധാനം ചെയ്യുന്ന 'ആന്റണി'യുടെ ടീസർ റിലീസായി. പൊറിഞ്ചു മറിയം ജോസ്…