ഞെട്ടിക്കാൻ ഒരുങ്ങുന്ന ആ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ; അറബി കടലിന്റെ സിംഹമായി മോഹൻലാൽ..!

കേരളക്കരയെ ഞെട്ടിക്കാൻ ഒരുങ്ങുന്ന മലയാളത്തിലെ ആ ബ്രഹ്മാണ്ഡ ചിത്രം എത്തുന്നത് മോഹൻലാൽ- ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ടിൽ നിന്ന്. മരക്കാർ; അറബി…