എന്തിനാണ് ആട് 2 ചെയ്യുന്നത്? ജയസൂര്യ പറയുന്നു.

തിയേറ്ററിൽ വലിയ പരാജയം ഏറ്റുവാങ്ങിയ ചിത്രമായിരുന്നു ആട് ഒരു ഭീകരജീവിയാണ്. വലിയ പ്രതീക്ഷയോടെ വന്ന ചിത്രം തീർത്തും നിരാശയാണ് പ്രേക്ഷകർക്ക്…