വമ്പൻ താര നിരയുമായി മണി രത്‌നം വീണ്ടും എത്തുന്നു; ഇത്തവണ വിക്രം- വിജയ് സേതുപതി- ദുൽഖർ സൽമാൻ ടീം..

ചെക്ക ചിവന്ത വാനം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ വലിയ തിരിച്ചു വരവാണ് മണി രത്‌നം എന്ന മാസ്റ്റർ ഡയറക്ടർ കഴിഞ്ഞ വർഷം കാഴ്ച വെച്ചത്. അതിനു…

വിജയ് സൂപ്പറും പൗര്ണമിയും കണ്ടു ജിസ് ജോയിയെ അഭിനന്ദിച്ചു ജനപ്രിയ നായകൻ ദിലീപ്..!

മലയാളത്തിലെ ഈ വർഷത്തെ ആദ്യ സൂപ്പർ ഹിറ്റായി മുന്നേറുന്ന ചിത്രമാണ് ജിസ് ജോയ് ഒരുക്കിയ ആസിഫ് അലി ചിത്രമായ വിജയ് സൂപ്പറും പൗര്ണമിയും. കേരളത്തിന് അകത്തും പുറത്തും…

മെഗാ സ്റ്റാറിന്റെ മാമാങ്കത്തിൽ നിന്ന് സംവിധായകൻ സജീവ് പിള്ളയെ മാറ്റാനുള്ള കാരണം വ്യക്തമാക്കി നിർമ്മാതാവ് വേണു കുന്നപ്പിള്ളി.

വിവാദങ്ങളിൽ പെട്ട് കിടക്കുന്ന മാമാങ്കം എന്ന ചിത്രത്തിന്റെ നിർമ്മാതാവ് വേണു കുന്നപ്പിള്ളി ഇപ്പോൾ കൂടുതൽ വെളിപ്പെടുത്തലുകളുമായി മുന്നോട്ടു വന്നിരിക്കുകയാണ്. സജീവ് പിള്ള ഈ ചിത്രം രചിച്ചതും ഇതിന്റെ…

വിസ്മയമായി ജോസെഫ്; സൂപ്പർ താരങ്ങളില്ലാതെ എൺപതാം ദിവസം ഹൗസ്ഫുൾ ഷോയുമായി ജോജു ജോർജ് മാജിക്

നടനും നിർമ്മാതാവുമായ ജോജു ജോർജ് നായകനായി എത്തിയ ജോസഫ് മലയാളി പ്രേക്ഷകരുടെ മനസ്സ് നിറച്ചു കൊണ്ട് 85 ദിവസം പ്രദർശനം തുടരുകയാണ്. 85-ആം ദിവസവും സൂപ്പർ താരങ്ങളിതെ…

മിഖായേൽ പുതിയ ട്രെയ്‌ലർ എത്തി; വിജയ കുതിപ്പ് തുടർന്ന് നിവിൻ പോളി ചിത്രം..!

 യുവ താരം നിവിൻ പോളി നായക വേഷത്തിൽ എത്തിയ മിഖായേൽ എന്ന ചിത്രം ഈ കഴിഞ്ഞ ജനുവരി പതിനെട്ടിന് ആണ് കേരളത്തിൽ റിലീസ് ചെയ്തത്. ഹനീഫ് അദനി…

പുതിയ ഗെറ്റപ്പിൽ മോഹൻലാൽ; മരക്കാർ ലൊക്കേഷൻ സ്റ്റില്ലുകൾ ആവേശമുയർത്തുന്നു..!

മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ; അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രീകരണം ഹൈദരാബാദിൽ തുടരുകയാണ്. നേരത്തെ പുറത്തു വന്ന ഈ ചിത്രത്തിലെ സ്റ്റില്ലുകൾ എല്ലാം തന്നെ   സോഷ്യൽ…

ബഹ്‌റൈനിലും വിജയ് സൂപ്പർ തന്നെ; വമ്പൻ വരവേൽപ്പ് നേടി ആസിഫ് അലി- ജിസ് ജോയ് ചിത്രം..!

ജിസ് ജോയ്- ആസിഫ് അലി ടീം മൂന്നാമതും ഒന്നിച്ച വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രം മലയാളത്തിലെ ഈ വർഷത്തെ ആദ്യത്തെ ബോക്സ് ഓഫീസ് ഹിറ്റായി മാറിയിരുന്നു.…

മാമാങ്കത്തെ കുറിച്ചുള്ള വാർത്തകൾ മലയാള സിനിമയെ നാണം കെടുത്തുന്നു എന്നു റസൂൽ പൂക്കുട്ടി..!

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി പ്രഖ്യാപിക്കപ്പെട്ട  ബിഗ് ബജറ്റ് ചരിത്ര ചിത്രം ആണ് മാമാങ്കം. എന്നാൽ ഇപ്പോൾ ഈ ചിത്രം വലിയ വിവാദ കുരുക്കിൽ ആണ്. സംവിധായകനും…

നീണ്ട ഇടവേളക്കു ശേഷം ഒരു പക്കാ ഫൺ ചിത്രവുമായി പൃഥ്വിരാജ് എത്തുന്നു..!

മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ തന്റെ സംവിധാന, നിർമ്മാണ സംരംഭങ്ങളുമായി തിരക്കിലാണ്. അതിനൊപ്പം തന്നെ അദ്ദേഹം ഇപ്പോൾ ചെയ്യുന്നത് എല്ലാം ബിഗ് ബജറ്റ്…

”ട്രോള് ഒരു കലയാണ് അതൊരു വലിയ കഴിവാണ്” ; ട്രോളന്മാരെ പുകഴ്ത്തി പൃഥ്വിരാജ്

യുവ സൂപ്പർ താരം പൃഥ്വിരാജ് ഇപ്പോൾ തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ പോസ്റ്റ്-പ്രൊഡക്ഷനിലും അതുപോലെ നിർമ്മാണ സംരംഭമായ നയൻ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിലും ആണ്.…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close