“ഇന്ന് നിങ്ങൾ എന്നെ വിഡ്ഢിയെന്നു പരിഹസിക്കുന്നു, പക്ഷേ ഒരിക്കൽ ഞാൻ ഉയരങ്ങളിൽ എത്തും”; എട്ടു വർഷം മുൻപത്തെ ടോവിനോയുടെ പോസ്റ്റ് വൈറൽ ആകുന്നു…!!

ഇന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. ബോക്സ് ഓഫീസ് ഹിറ്റുകൾ കൊണ്ടും അതുപോലെ മികച്ച ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങൾ കൊണ്ടും…

ലുസിഫെർ എന്റർടൈന്മെന്റ് സിനിമകളുടെ രാജാവായിരിക്കും എന്ന് നിർമ്മാതാവ്..!

താര ചക്രവർത്തി മോഹൻലാലിനെ നായകനാക്കി യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ലുസിഫെർ എന്ന ചിത്രം ഈ വരുന്ന മാര്ച്ച് 28 ന് ലോകം മുഴുവൻ…

സ്നേഹം ഉണ്ടായതു കൊണ്ടാണ് മമ്മുക്ക ശകാരിക്കുന്നത്; ഗണപതിയുടെ വാക്കുകൾ വൈറൽ ആവുന്നു..!

മെഗാ സ്റ്റാർ മമ്മൂട്ടിയെ കുറിച്ച് പൊതുവെ പറഞ്ഞു കേൾക്കുന്ന ഒന്നാണ് അദ്ദേഹത്തിന്റെ മുൻകോപം. മമ്മൂട്ടി പെട്ടെന്ന് ദേഷ്യപ്പെടും എന്നും ശകാരിക്കും എന്നുമൊക്കെയുള്ള കാര്യങ്ങൾ ആണ് കൂടുതലായി പുറത്തു…

കിടിലൻ മേക് ഓവറുമായി ആസിഫ് അലിയുടെ നായിക; കക്ഷി അമ്മിണി പിള്ള റിലീസിന് ഒരുങ്ങുന്നു..!

യുവ താരം ആസിഫ് അലി നായകനായി എത്തുന്ന പുതിയ ചിത്രമാണ് കക്ഷി അമ്മിണി പിള്ള. അടുത്ത മാസം റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിലൂടെ  ഷിബ്ല എന്ന മലപ്പുറംകാരി…

ഡമ്മി ഉണ്ടകളുമായി വിമാനത്താവളത്തിൽ കുടുങ്ങി മമ്മൂട്ടി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ..!

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളം എന്ന ആസിഫ് അലി- ബിജു മേനോൻ ചിത്രമൊരുക്കി രണ്ടു വർഷം മുൻപ്…

കോളേജ് വിദ്യാർത്ഥികളെ ഇളക്കി മറിച്ചു ഷെയിൻ നിഗമിന്റെ നൃത്തം; വീഡിയോ വൈറൽ ആവുന്നു..!

ഇപ്പോൾ മലയാളത്തിലെ ഉയർന്നു വരുന്ന യുവ താരമാണ് ഷെയിൻ നിഗം. മികച്ച ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ ഏറെ ആരാധകരെ നേടിയെടുത്തിട്ടുണ്ട് ഈ യുവ നടൻ. അന്തരിച്ചു പോയ…

കോടതി വിധി എം ടി ക്കു അനുകൂലം; രണ്ടാമൂഴം കേസിൽ ശ്രീകുമാർ മേനോന് തിരിച്ചടി…!

‘രണ്ടാമൂഴം’ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം.ടി. വാസുദേവൻ നായർ നൽകിയ കേസിൽ കോടതി വിധി എം ടി വാസുദേവൻ നായർക്ക് അനുകൂലം. കേസിൽ മധ്യസ്ഥനെ നിയോഗിക്കണമെന്ന…

സൂപ്പർ വിജയം നേടി കോടതി സമക്ഷം ബാലൻ വക്കീൽ; സന്തോഷം പ്രകടിപ്പിച്ചു നിർമ്മാതാക്കൾ..!

ജനപ്രിയ നായകൻ ദിലീപ് നായകനായ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ഫാമിലി ത്രില്ലർ മലയാളത്തിലെ ഈ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായി മാറിയിരിക്കുകയാണ്. ഇപ്പോഴും നിറഞ്ഞ…

മനസ്സ് നിറക്കുന്ന ദൃശ്യങ്ങളുമായി ഇളയ രാജയിലെ പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു…!!

മാധവ് രാമദാസൻ സംവിധാനം ചെയ്ത ഇളയ രാജ എന്ന ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. മാർച്ച് 22 നു ആണ് ഈ ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഗിന്നസ്…

സ്ഫടികം സംവിധായകന്റെ പുതിയ ചിത്രത്തിനായി മോഹൻലാൽ ……

മലയാള സിനിമയിൽ ഒട്ടേറെ ഹിറ്റ്‌ ചിത്രങ്ങൾ തന്നിട്ടുള്ള ആളാണ് സംവിധായകൻ ഭദ്രൻ. എന്നാൽ ഭദ്രൻ എന്നും പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത് സ്ഫടികം എന്ന ക്ലാസിക് മാസ്സ് ചിത്രം…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close