വർഷങ്ങൾക്ക് ശേഷം പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകൻ വിശാൽ ഭരദ്വാജ് മലയാളത്തിലേക്ക്; ‘കാർബൺ’ സോങ് മേക്കിങ് വീഡിയോ തരംഗമാകുന്നു

ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാർബൺ'. ദയ, മുന്നറിയിപ്പ് ചിത്രങ്ങൾക്ക് ശേഷം വേണു ഒരുക്കിയ ചിത്രമാണ് കാർബൺ. പ്രശസ്ത ബോളിവുഡ് സംവിധായകനായ വിശാൽ…

തിയറ്ററുകളിൽ പൊട്ടിച്ചിരി നിറച്ച് ‘ആന അലറലോടലറൽ’ മുന്നേറുന്നു

വിനീത് ശ്രീനിവാസനെ നായകനാക്കി ദിലീപ് മേനോൻ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് 'ആന അലറലോടലറൽ' സംവിധായകനും തിരക്കഥാകൃത്തുമടക്കം നിരവധി പുതുമുഖങ്ങൾ അണിനിരന്ന ഈ ചിത്രം തിയറ്ററുകളിൽ ഒരു ഉത്സവത്തിന്റെ…

കുഞ്ചാക്കോ ബോബൻ ചിത്രം ശിക്കാരി ശംഭുവിലെ ആദ്യ ഗാനം എത്തി..

ഒാര്‍ഡിനറി, മധുര നാരങ്ങ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ സുഗീതും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രമാണ് ശിക്കാരി ശംഭു. സാക്ഷാൽ ശിക്കാരി ശംഭുവിനെ പോലെ തന്നെ അബദ്ധത്തിൽ…

ദൈവമേ കൈ തൊഴാം കെ കുമാറാകണം മോഷൻ പോസ്റ്റർ റിലീസ് ചെയ്തു മമ്മൂട്ടി..!

പ്രശസ്ത നടനായ സലിം കുമാർ ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം ആണ് ദൈവമേ കൈ തൊഴാം കെ കുമാറാകണം. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷന്റെ ഫൈനൽ സ്റ്റേജിലുള്ള…

ചിത്രത്തിനായി മമ്മൂട്ടി പേര് കണ്ടെത്തിയത് പരോൾ ഗാനത്തിലൂടെയെന്ന് സംവിധായകൻ

മമ്മൂട്ടിയെ നായകനാക്കി ശരത് സന്ദിത് സംവിധാനം ചെയ്യുന്ന 'പരോൾ' എന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. പരസ്യസംവിധായകനായ ശരതിന്റെ സിനിമാലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പാണ് ഈ ചിത്രം. 'പരോൾ' എന്ന…

ലാലേട്ടനെയും മമ്മൂക്കയെയും രഹസ്യമായി ആരാധിക്കാത്ത മലയാളികൾ ഉണ്ടാകില്ല; പൃഥ്വിരാജ്

ലാലേട്ടനെയും മമ്മൂക്കയെയും രഹസ്യമായിട്ടെങ്കിലും ആരാധിക്കാത്ത മലയാളികള്‍ ഉണ്ടെന്ന് തോന്നുന്നില്ലെന്ന് പൃഥ്വിരാജ്. ഒരു അഭിമുഖത്തിൽ, പെട്ടെന്ന് ഒരുദിവസം മോഹൻലാൽ ആയാൽ എന്ത് ചെയ്യുമെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു…

വമ്പൻ റിലീസുകൾക്കിടയിലും മികച്ച കളക്ഷനുമായി ആന അലറലോടലറൽ

വിനീത് ശ്രീനിവാസൻ നായകനായ ആന അലറലോടലറൽ മികച്ച അഭിപ്രായം നേടി ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഈ ചിത്രം വെക്കേഷൻ കഴിയുന്നതോടെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ…

വേലൈക്കാരൻ രജനികാന്തിനും ഇഷ്ടമായി; അണിയറ പ്രവർത്തകരെ അഭിനന്ദിച്ചു സൂപ്പർ സ്റ്റാർ..!

ശിവകാർത്തികേയൻ- ഫഹദ് ഫാസിൽ ടീം അഭിനയിച്ച മോഹൻ രാജ ചിത്രമായ വേലൈക്കാരൻ ഗംഭീര പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. 24 എ എം സ്റ്റുഡിയോയുടെ…

അർജുനൻ സാക്ഷിക്ക് ശേഷം രഞ്ജിത് ശങ്കർ- പൃഥ്വിരാജ് ടീം വീണ്ടും ഒന്നിക്കുന്നു..!

രഞ്ജിത് ശങ്കർ എന്ന പ്രശസ്ത സംവിധായകൻ ചെയ്ത രണ്ടാമത്തെ ചിത്രമാണ് അർജുനൻ സാക്ഷി. പാസഞ്ചർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കർ ഒരുക്കിയ ഈ ചിത്രത്തിൽ…

ക്രിസ്മസ് കാർഡ് മോഡൽ മോഷൻ പോസ്റ്ററുമായി നാം ടീം..!

നവാഗതനായ ജോഷി തോമസ് സംവിധാനം ചെയ്ത മലയാള ചിത്രം ആണ് നാം. രാഹുൽ മാധവ്, അദിതി രവി, ഗായത്രി സുരേഷ്, രഞ്ജി പണിക്കർ, ടോണി ലുക്ക് ,…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close