തന്റെ കടുത്ത ആരാധകനായ ഓട്ടോ ഡ്രൈവർക്ക് വിക്രം നൽകിയ വലിയ സർപ്രൈസ്; വീഡിയോ തരംഗമാകുന്നു

ആരാധകരുടെ സ്നേഹം കണ്ടില്ലെന്നു നടിക്കാതെ അവരെ തന്നോടൊപ്പം തന്നെ നിർത്തുന്ന ഒരു നടനാണ് ചിയാൻ വിക്രം. സിനിമാ നടന്റെ യാതൊരു മേലങ്കിയും ഇല്ലാതെ സാധാരണക്കാരെ തന്നെക്കൊണ്ട് കഴിയുന്ന…

നിവിനോടൊപ്പം മോഹൻലാലും; ‘കായംകുളം കൊച്ചുണ്ണി’യിൽ മോഹന്‍ലാലിന്‍റെ കഥാപാത്രത്തെക്കുറിച്ച് റോഷൻ ആൻഡ്രൂസ് വ്യക്തമാക്കുന്നു

തന്റെ പുതിയ ചിത്രമായ 'കായംകുളം കൊച്ചുണ്ണി'യില്‍ മോഹന്‍ലാല്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു എന്ന വാർത്ത നിവിൻ പോളി പുറത്തുവിട്ടതോടെ ആരാധകർ ആവേശത്തിലാണ്. എന്നാൽ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതൽ…

ചാവേറുകളുടെ ചരിത്രവുമായി എത്തുന്ന ‘മാമാങ്ക’ത്തിൽ മമ്മൂട്ടിയോടൊപ്പം മൂന്ന് നായികമാർ

മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് വ്യാഴവട്ടത്തിലൊരിക്കല്‍ മാഘമാസത്തിലെ വെളുത്തവാവില്‍ നടന്നിരുന്ന മാമാങ്കം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് 'മാമാങ്കം'. മമ്മൂട്ടി നായകനാകുന്ന ഈ ചിത്രത്തിൽ മൂന്ന് നായികമാർ ഉണ്ടെന്നാണ്…

‘ബാഗമതി’യിൽ വില്ലനായി ജയറാം; താരത്തിന്റെ വേഷപ്പകർച്ച ശ്രദ്ധപിടിച്ചുപറ്റുന്നു

'ബാഗമതി' എന്ന തെലുങ്ക് വേഷത്തിന് വേണ്ടി നടൻ ജയറാം നടത്തിയ മേക്ക് ഓവർ ശ്രദ്ധപിടിച്ചുപറ്റുകയാണ്. അല്‍പ്പം നരച്ച കുറ്റിത്തലമുടിയും താടിയും കണ്ണടയുമായി തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം…

ആരാധകരുടെ മനസ് കീഴടക്കി ചാക്കോച്ചൻ; ‘ശിക്കാരി ശംഭു’വിലെ പാട്ടുകൾ ശ്രദ്ധപിടിച്ചുപറ്റുന്നു

കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് ഒരുക്കുന്ന പുതിയ ചിത്രമാണ് 'ശിക്കാരി ശംഭു'. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ വിഷ്ണു ഉണ്ണികൃഷ്ണനും ഈ ചിത്രത്തിൽ…

മലയാളത്തിലെ ആദ്യ സ്പോര്‍ട്ട്സ് ബയോ പിക്കായ ‘ക്യാപ്റ്റനി’ൽ ജയസൂര്യയോടൊപ്പം മെഗാസ്റ്റാർ മമ്മൂട്ടിയും

ഇന്ത്യൻ ഫുട്ബോൾ കളിക്കളത്തിൽ സമാനതകളില്ലാത്ത ഇതിഹാസതാരമായ വി.പി. സത്യനായി ജയസൂര്യ എത്തുന്ന ചിത്രമാണ് 'ക്യാപ്റ്റൻ'. നവാഗതനായ പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മെഗാസ്റ്റാർ…

ഞെട്ടിക്കുന്ന ഗെറ്റപ്പിൽ അനുഷ്‌ക; ‘ബാഗമതി’ ട്രെയിലർ കാണാം

ബാഹുബലിയുടെ വന്‍ വിജയത്തിനു ശേഷം അനുഷ്‌ക ഷെട്ടി നായികയായി എത്തുന്ന ചിത്രമാണ് 'ബാഗമതി'. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഞെട്ടിക്കുന്ന ഗെറ്റപ്പിലാണ് അനുഷ്ക ഒരു മിനിറ്റ്…

‘സ്ട്രീറ്റ് ലൈറ്റ്‌സ്’ ഡാർക്ക് ത്രില്ലറോ ആക്ഷൻ ത്രില്ലറോ അല്ല; സംവിധായകന്‍ ഷാംദത്തിന്റെ വിശദീകരണം ഇങ്ങനെ

മാസ്റ്റര്‍പീസിന്‍റെ ഗംഭീര വിജയത്തിന് പിന്നാലെ മമ്മൂട്ടി ആക്ഷന്‍ ഗെറ്റപ്പില്‍ എത്തുന്ന ചിത്രമാണ് 'സ്ട്രീറ്റ് ലൈറ്റ്‌സ്'. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ എത്തുന്ന സ്ട്രീറ്റ് ലൈറ്റ്സിന്‍റെ ആദ്യ ടീസര്‍…

ദുൽഖർ സൽമാന്റെ കുഞ്ഞു മാലാഖയുടെ വീഡിയോ ആദ്യമായി സോഷ്യൽ മീഡിയയിൽ ; വീഡിയോ കാണാം..!

യുവ താരം ദുൽകർ സൽമാന്റെ കുഞ്ഞിന്റെ ഫോട്ടോ കുറച്ചു നാള് മുൻപേ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. മറിയം അമീരാ സൽമാൻ എന്നാണ് ദുൽഖറിന്റെയും അമാൽ സൂഫിയയുടെയും…

വീണ്ടും ശക്‌തമായ സ്ത്രീ കഥാപാത്രവുമായി നൈല ഉഷ കയ്യടി നേടുന്നു; ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ് മുന്നോട്ടു..!

പ്രേക്ഷകരുടെ മികച്ച പിന്തുണയുമായി അനിൽ രാധാകൃഷ്ണൻ മേനോന്റെ കുഞ്ചാക്കോ ബോബൻ ചിത്രം ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ് മുന്നേറുകയാണ്. റിലീസ് ദിനം മുതൽ മികച്ച അഭിപ്രായം നേടിയെടുത്ത ഈ…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close