മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയരായ രണ്ട് പേരാണ് നിവിൻ പോളിയും ദുൽഖർ സൽമാനും. രണ്ടുപേരും അടുത്ത സുഹൃത്തുക്കളുമാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ ഇരുവരുടെയും ആരാധകർ തമ്മിൽ വാദപ്രതിവാദങ്ങൾ ഉണ്ടാകാറുണ്ട്.…
മോഹൻലാലും മീനയും പ്രധാനവേഷങ്ങളിലഭിനയിച്ച് ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് 2013-ൽ പുറത്തിറങ്ങിയ ഒരു മലയാളം ത്രില്ലർ ചലച്ചിത്രമായിരുന്നു 'ദൃശ്യം'. വ്യത്യസ്തത നിറഞ്ഞ പ്രമേയവുമായി പുറത്തിറങ്ങിയ ഈ…
കോമഡി വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. എന്നാൽ ഹാസ്യ വേഷങ്ങളിൽ നിന്ന് സ്വഭാവ വേഷങ്ങളിലേക്ക് സുരാജ് ചുവടുമാറ്റിയത് ഈ അടുത്ത കാലത്താണ്.…
ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'മാസ്റ്റർ പീസ്'. ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റർ പീസിന്റെ ട്രെയിലർ പുറത്തുവിട്ടു. തന്റെ ഫേസ്ബുക്ക് പേജിലൂടെ…
മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലിന്റെ തമിഴകത്തേക്കുള്ള അരങ്ങേറ്റ ചിത്രമാണ് 'വേലൈക്കാരൻ'. തനി ഒരുവന്‍റെ സൂപ്പര്‍ഹിറ്റ് വിജയത്തിന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ ആണ്…
മോഹൻലാലിൻറെ മകനായ പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറുന്ന ചിത്രമാണ് ആദി. ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിൽ ആണ്.…
ഓര്‍ഡിനറി, മധുര നാരങ്ങ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ശിക്കാരി ശംഭു. പീലിപ്പോസ് എന്ന പീലിയെയാണ് ചാക്കോച്ചൻ…
ആന എന്നും ആളുകൾക്ക് ഒരു കൗതുകമാണ്. ആനപ്രേമത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന മലയാളികൾ, ആനകളെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ സിനിമകളെയും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഗുരുവായൂർ കേശവൻ, ഗജകേസരിയോഗം,…
മികവാർന്ന കഥാപാത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് അനു സിത്താര. കൈനിറയെ ചിത്രങ്ങളുമായി നർത്തകി കൂടിയായ അനു മലയാള സിനിമയിൽ സജീവ സാന്നിധ്യമാകുകയാണ്. പൊട്ടാസ് ബോംബ്…
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ നേടിയ പോലീസ് ഉദ്യോഗസ്ഥനാണ് സിബി തോമസ്. ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറന്മൂടും ഒരുമിച്ചെത്തിയ കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന കുട്ടനാടന്‍ മാര്‍പാപ്പയിലൂടെ…
Copyright © 2017 onlookersmedia.