അണിയറയിൽ റിലീസിനൊരുങ്ങുന്ന മോഹൻലാൽ ചിത്രം നീരാളിയെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മോഹൻലാലിനെ നായകനാക്കി അജോയ് വർമ്മ സംവിധാനം ചെയ്ത നീരാളി ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ്. ചിത്രത്തിൻറെ…
കഴിഞ്ഞ വർഷം പുറത്തിറങ്ങി വൻ വിജയമായി മാറിയ ആട് 2 എന്ന ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ വച്ചായിരുന്നു നിർമ്മാതാവ് വിജയ് ബാബുവും സംവിധായകനായ മിഥുൻ മാനുവൽ തോമസും…
ജയറാമിന്റെ മകൻ കാളിദാസ് ആദ്യമായി മലയാളത്തിൽ നായകനായെത്തിയ പൂമരത്തിനെ പ്രശംസിച്ചു കൊണ്ട് ഛായാഗ്രാഹകൻ അഴകപ്പൻ. തന്റെ ഫേസ്ബുക്കിലൂടെയാണ് അഴകപ്പൻ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി…
മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഈ വർഷത്തെ മൂന്നാമത്തെ ചിത്രം അങ്കിൾ റിലീസിനൊരുങ്ങുകയാണ്. രഞ്ജിത്ത്, എം. പത്മകുമാർ എന്നിവരുടെ സഹസംവിധായകനായി പ്രവർത്തിച്ച ഗിരീഷ് ദാമോദരൻ ആണ് ചിത്രം…
മലയാളത്തിലും തെലുങ്കിലും ഇപ്പോൾ വളരെയധികം ചർച്ചകളിൽ ഇടംപിടിച്ച ചിത്രമാണ് വൈ. എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന യാത്ര എന്ന പുതിയ ചിത്രം. വൈ എസ് രാജശേഖര…
മലയാള സിനിമയിലേക്ക് തിരികെ വരാൻ വൈകുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിനാണ് അനുപമ പരമേശ്വരൻ മറുപടി നൽകിയിരിക്കുന്നത്. മലയാളത്തിലേക്ക് തിരികെ വരാൻ ആഗ്രഹമുണ്ടെങ്കിലും തെലുങ്ക് സിനിമയിലെ തിരക്കുകൾ മൂലമാണ്…
ദുൽഖറിനെയും പൃഥ്വിരാജിനെയും പിന്നിലാക്കി യുവതാരം ടോവിനോ തോമസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക നടത്തിയ ഫേസ്ബുക്ക് അഭിപ്രായ സർവ്വേയിലാണ് ടോവിനോ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്.…
മലയാളികളുടെ പ്രിയ യുവതാരം വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തിയ ഈസ്റ്റർ ചിത്രം, വികടകുമാരൻ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. ആദ്യ ദിവസം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം…
ഈസ്റ്റർ റിലീസായി പുറത്തുവന്ന സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ വൻ പ്രേക്ഷക പിന്തുണ നേടിക്കൊണ്ട് കുതിപ്പ് തുടരുകയാണ്. നവാഗതനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകർക്ക് പുത്തൻ അനുഭവമായി…
ദിലീപ് നായകനായ ബിഗ് ബജറ്റ് ചിത്രം കമ്മാര സംഭവത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ഞാനോ രാവോ എന്ന് തുടങ്ങുന്ന ഗാനമാണ് ഇന്നലെ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ഗോപീ…
Copyright © 2017 onlookersmedia.