വിജയം ആവർത്തിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ; ചിരി വിരുന്നൊരുക്കിയ വികടകുമാരന്റെ ജൈത്രയാത്ര അൻപതാം ദിവസത്തിലേക്ക്..

ബോബൻ സാമുവൽ വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു വികടകുമാരൻ. റോമൻസ് എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം ബോബൻ സാമുവലും തിരക്കഥാകൃത്ത് വൈ. വി.…

കൗതുകം തീർത്ത് അക്ഷരമാലയിൽ ഒരുക്കിയ ഗാനങ്ങൾ; എം. ജി. ശ്രീകുമാറിന്റെ മനോഹര ഗാനങ്ങളുമായി സ്‌കൂൾ ഡയറീസ്..

നവാഗതരെ അണിനിരത്തി ഹാജ മൊയ്‌നു സംവിധാനം ചെയ്ത ചിത്രമാണ് സ്കൂൾ ഡയറീസ്. ഒരു സ്‌കൂളും അവിടുത്തെ വിദ്യാർഥികളുടെയും അദ്ധ്യാപകരുടെയും കഥപറയുന്ന ചിത്രത്തിൽ യുവതലമുറ നേരിടുന്ന പലവിധ പ്രശ്നങ്ങളും…

വമ്പൻ ചിത്രവുമായി ലിജോ ജോസ് പെല്ലിശ്ശേരി; ആന്റണി വർഗീസും നിവിൻ പോളിയും ഒന്നിക്കുന്നു ?

മലയാളികളുടെ പ്രിയ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പുതിയ ചിത്രത്തിനായി ഒരുങ്ങുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ വലിയ വിജയം…

മരക്കാറിൽ മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ??

മലയാളത്തിൽ ഇന്ന് ഏറെ ചർച്ചയായി കൊണ്ടിരിക്കുന്ന ചിത്രമാണ് മോഹൻലാൽ - പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രഖ്യാപന നാൾ മുതൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തെപ്പറ്റി…

കൗതുകമുണർത്തുന്ന പുത്തൻ ഹെയർ സ്‌റ്റൈലുമായി പാർവതി, സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു.

തന്റെ അഭിനയമികവുകൊണ്ട് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ശ്രദ്ധേയയായ നടിയാണ് പാർവതി മേനോൻ. 2006 ൽ നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നടിയാണ് പാർവതി.…

ഇത് പച്ചയായ മനുഷ്യരുടെ ജീവിത കഥ; അരവിന്ദന്റെ അതിഥികളെ വാനോളം പുകഴ്ത്തി സാഹിത്യകാരൻ എം. മുകുന്ദൻ…

ശ്രീനിവാസനേയും വിനീത് ശ്രീനിവാസന്റെയും നായകന്മാരാക്കി എം. മോഹനൻ സംവിധാനം ചെയ്ത ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം മൂകാംബിക ക്ഷേത്രത്തിനടുത്ത് ലോഡ്ജ് നടത്തി…

ആരാധകർക്ക് ആവേശമായി രജനികാന്ത്; കാലായിലെ തകർപ്പൻ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു..

തമിഴ് സൂപ്പർ താരം രജനീകാന്ത് നായകനായി എത്തുന്ന കാലാ ഇതിനോടകംതന്നെ വലിയ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ബോക്സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിച്ച രജനീകാന്ത് ചിത്രം കബാലി…

മഴവില്ലഴകിൽ മോഹൻലാൽ; അമ്മ ഷോ റിഹേഴ്സലിലും താരമായി മോഹൻലാൽ..!

മലയാള സിനിമാ അഭിനേതാക്കളുടെ അസോസിയേഷൻ ആയ 'അമ്മ ഒരിക്കൽ കൂടി സ്റ്റേജ് ഷോ നടത്താൻ പോവുകയാണ്. മഴവിൽ മനോരമയുമായി സഹകരിച്ചു 'അമ്മ മഴവില്ല് എന്ന പേരിൽ അഞ്ചു…

തകർപ്പൻ നൃത്ത ചുവടുകളുമായി ദുൽഖർ സൽമാനും; സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ദുൽഖർ സൽമാന്റെ നൃത്തം കാണാം…

മലയാളത്തിലെ ഏറ്റവും വലിയ താരസംഘടനയാണ് 'അമ്മ. മുൻപ് തന്നെ നിരവധി സ്റ്റേജ് ഷോകൾ സംഘടിപ്പിച്ചിട്ടുള്ള അമ്മ പുതിയ ഒരു സ്റ്റേജ് ഷോയ്ക്ക് കൂടി ഒരുങ്ങുകയാണ്. 2011 ലാണ്…

തീയേറ്ററുകളിൽ നിറഞ്ഞ കരഘോഷങ്ങൾ; ഹൗസ്ഫുൾ ഷോസിനൊപ്പം നിരൂപക പ്രശംസയും നേടി അങ്കിളിന്റെ വമ്പൻ മുന്നേറ്റം..

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദർ ഒരുക്കിയ ചിത്രം അങ്കിൾ കഴിഞ്ഞ വാരമാണ് പുറത്തിറങ്ങിയത്. ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥ എഴുതിയ ചിത്രം ഏറെ സാമൂഹിക…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close