ചരിത്രം രചിക്കാൻ പ്രണവ് മോഹൻലാൽ; ആദി അമ്പതു കോടിയിലേക്കു..!

അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മലയാള സിനിമാ ബോക്സ് ഓഫീസിൽ പുതിയൊരു റെക്കോർഡ് സ്വന്തമാക്കാൻ ഒരുങ്ങുകയാണ് പ്രണവ് മോഹൻലാൽ. നായകനായി എത്തുന്ന ആദ്യ ചിത്രം തന്നെ അമ്പതു കോടി…

സുരാജിന്റെ ആദ്യ ഗാനത്തിന് മോഹൻലാലിൻറെ അഭിനന്ദനങ്ങൾ ….

സുരാജ് വെഞ്ഞാറമൂട് നായകനായി അഭിനയിച്ച പുതിയ ചിത്രമാണ് കുട്ടൻപിള്ളയുടെ ശിവരാത്രി. ജീൻ മാർക്കോസ് സംവിധാനം ചെയ്ത ഈ ചിത്രം അധികം വൈകാതെ തന്നെ തീയേറ്ററുകളിൽ എത്തും. ഇതിനോടകം…

ഏതെങ്കിലും സിനിമ കണ്ടാൽ പോരാ, സുഖമാണോ ദാവീദേ തന്നെ കാണണം എന്ന് സ്കൂൾ അധ്യാപകൻ..!

കഴിഞ്ഞയാഴ്ച കേരളത്തിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് സുഖമാണോ ദാവീദേ. ഭഗത് മാനുവൽ, ചേതൻ ജയലാൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതരായ…

മലയാളത്തിലേക്ക് മോഹൻലാലും എം ടി വാസുദേവൻ നായരും ഓസ്കാർ കൊണ്ട് വരും എന്ന് സംവിധായകൻ ; രണ്ടാമൂഴം അത് നേടുമെന്ന് ഉറച്ച വിശ്വാസം..!

ലോക സിനിമയെ തന്നെ വിസ്മയിക്കുന്ന ഒരു പ്രൊജക്റ്റ് ആയി ഒരുങ്ങാൻ തയ്യാറെടുക്കുകയാണ്‌ മോഹൻലാൽ നായകനായ രണ്ടാമൂഴം. 1000 കോടി രൂപ ബഡ്ജറ്റിൽ ഒരുക്കുന്ന രണ്ടാമൂഴം എന്ന മോഹൻലാൽ…

മണിയുടെ ഓർമയിൽ ഇന്നും മലയാളികൾ; ഓർമ്മ പൂക്കളുമായി മോഹൻലാലും മമ്മൂട്ടിയും.!

മലയാളികളുടെ പ്രിയപ്പെട്ട മണികിലുക്കം നിലച്ചിട്ട് ഇന്നേക്ക് രണ്ടു വർഷം. നടനായും ഗായകനായും മലയാളികളുടെ മനസ്സിൽ സ്വന്തമായ ഒരു സ്ഥാനം കണ്ടെത്തിയ കലാകാരനായിരുന്നു കലാഭവൻ മണി. ഒന്നുമില്ലായ്മയിൽ നിന്നും…

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രത്തിന് കിടിലൻ ഫാൻ മേഡ് മോഷൻ പോസ്റ്റർ; രണ്ടാമൂഴം മോഷൻ പോസ്റ്റർ സൂപ്പർ ഹിറ്റ്..!

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങാൻ പോകുന്ന ചലച്ചിത്ര വിസ്മയം ആണ് കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന രണ്ടാമൂഴം. ഒടിയൻ എന്ന മോഹൻലാൽ ചിത്രം…

മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ആവാൻ ഒടിയൻ ഒരുങ്ങുന്നു..!

മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് മോളിവുഡിന്റെ താര ചക്രവർത്തിയായ മോഹൻലാൽ നായകനായി എത്തുന്ന ഒടിയൻ. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന…

ജോജു ജോർജ് മമ്മൂട്ടിയുടെ വണ്ടി തടഞ്ഞതെന്തിന്..? മമ്മൂട്ടിയുടെ റിയാക്ഷൻ ഞെട്ടിച്ചു..!

മലയാള സിനിമയിലെ സൂപ്പർ താരമായ മമ്മൂട്ടിക്ക് ആരാധകർ ഏറെയാണ്. ഇന്നത്തെ പുതു തലമുറയിലെ നടൻമാർ കൂടുതലും മോഹൻലാൽ- മമ്മൂട്ടി ദ്വന്ദങ്ങളെ കണ്ടു വളർന്നു പ്രചോദനം ഉൾക്കൊണ്ടു നടന്മാരായി…

ചിരിയുടെയും പ്രണയത്തിന്റെയും രസക്കൂട്ടുമായി വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി ഒഫീഷ്യൽ ടീസർ എത്തി..!

പേര് കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു കൊണ്ടിരിക്കുന്ന ചിത്രമാണ് വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി. രാഹുൽ മാധവ് നായക വേഷത്തിലെത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗോവിന്ദ്…

മോഹൻലാലിൻറെ മഹാഭാരത്തിൽ ഹോളിവുഡ് സർപ്രൈസുകളും ഒളിപ്പിച്ച് സംവിധായകൻ..!

ഏഷ്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ മുതൽ മുടക്കുള്ള ചിത്രമായി ഒരുങ്ങാൻ പോകുന്ന ചിത്രമാണ് ആയിരം കോടി മുതൽ മുടക്കിൽ ഒരുക്കുന്ന മഹാഭാരത. എം ടി വാസുദേവൻ…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close