പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ നാളെ കേരളത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമാണ് മമത മോഹൻദാസ് നായികാ വേഷത്തിൽ എത്തുന്ന നീലി. ഇന്ന് റിലീസ് ചെയ്യാൻ ഉദ്ദേശിച്ച ചിത്രമാണെങ്കിലും കനത്ത…
തിരകഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു കുട്ടനാടൻ ബ്ലോഗ്'. അച്ചായൻസ് എന്ന ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം അവസാനമായി തിരക്കഥ രചിച്ചത്. അബ്രഹാമിന്റെ സന്തതികൾ എന്ന…
മായാനദിയ്ക്ക് ശേഷം പ്രേക്ഷകർ ഒന്നടങ്കം ഏറ്റടുത്ത ടോവിനോ ചിത്രമാണ് 'മറഡോണ'. നവാഗതനായ വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വലിയ റിലീസുകളുടെ ഇടയിലും മികച്ച പ്രതികരണവുമായി മറഡോണ…
ഈ വർഷത്തെ ഓണ ചിത്രങ്ങൾക്കിടയിൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഒരു കുട്ടനാടൻ ബ്ലോഗ്. പ്രശസ്ത തിരക്കഥാ രചയിതാവായ സേതുവിൻറെ ആദ്യ…
തമിഴ് സിനിമ ലോകത്ത് വളരെ ചുരുങ്ങിയ സമയംകൊണ്ട് തന്റേതായ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് ശിവ കാർത്തികേയൻ. ഈ വർഷം താരത്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'സീമരാജാ'.…
2010 കേരളക്കരയിൽ തരംഗം സൃഷ്ട്ടിച്ച മമ്മൂട്ടി ചിത്രമായിരുന്നു 'പോക്കിരിരാജാ'. മമ്മൂട്ടി- പൃഥ്വിരാജ് എന്നിവർ കേന്ദ്ര കഥാപാത്രമായിയെത്തിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടുകയും ചെയ്തിരുന്നു. രാജാ…
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളായ ഫേസ്ബുക്കിലും വാട്സാപ്പിലും വൈറൽ ആയ ഒരു വീഡിയോ ആയിരുന്നു അഭിജിത് എന്ന ഒരു കുഞ്ഞു മോഹൻലാൽ ആരാധകന്റെ സ്വപ്നം.…
ഇന്ദ്രൻസ് എന്ന നടൻ ആണ് ഇപ്പോൾ എല്ലാവരുടെയും ചർച്ചാ വിഷയം. നാല്പത്തിയെട്ടാമതു സംസ്ഥാന ചലച്ചിത്ര അവാർഡിൽ ആളൊരുക്കം എന്ന ചിത്രത്തിലെ ഗംഭീര പ്രകടത്തിന്റെ പേരിൽ ഏറ്റവും മികച്ച…
ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ മെഗാസ്റ്റാർ മമ്മൂട്ടിയും യുവ താരം കാളിദാസ് ജയറാമും ഒന്നിക്കുന്ന ഒരു ചിത്രം വരികയാണ്. പൂമരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ…
Copyright © 2017 onlookersmedia.