കുഞ്ചാക്കോ ബോബൻ നായകനാകുന്ന സിദ്ധാർഥ് ഭരതൻ ചിത്രം വർണ്യത്തിൽ ആശങ്ക ഇന്നു മുതൽ തീയറ്ററുകളിലേക്ക്

Advertisement

ചന്ദ്രേട്ടൻ എവിടെയാ എന്ന ദിലീപ് നായകനായ ചിത്രത്തിന് ശേഷം സിദ്ധാർഥ് ഭരതൻ ഒരുക്കിയിരിക്കുന്ന വർണ്യത്തിൽ ആശങ്ക ഇന്നു റിലീസിന് .

Advertisement

ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രം നേടിയ ബോക്സ് ഓഫീസ് വിജയവും നിരൂപക പ്രശംസയും എന്ന ഈ ചിത്രത്തിലുള്ള പ്രേക്ഷക പ്രതീക്ഷ വർധിപ്പിക്കുന്നതിൽ കാരണമായിട്ടുണ്ട്.

ചിത്രത്തിൽ ശിവൻ എന്ന കഥാപാത്രത്തെ ആണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത് . കുഞ്ചാക്കോ ബോബന് പുറമെ ചെമ്പൻ വിനോദ്, സുരാജ് വെഞ്ഞാറമ്മൂട്, മണികണ്ഠൻ ആചാരി, ഷൈൻ ടോം ചാക്കോ, രചന നാരായണൻ കുട്ടി എന്നിവരും ചിത്രത്തിന്റെ ഭാഗം ആണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close