
Advertisement
മമ്മൂട്ടി നായകനായെത്തിയ ‘കസബ’ വീണ്ടും തീയേറ്ററുകളിലെത്തുന്നു. ഒക്ടോബർ 30 വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ റീ റിലീസ്.
നിർമ്മാതാവ് ജോബി ജോർജിന്റെ ഉടമസ്ഥതയിലുള്ള കല്ലറയിലെ ഗുഡ് വിൽ സിനിമാസിൽ മാത്രമായിരിക്കും ഇത്തവണ ചിത്രം പ്രദർശനത്തിനെത്തുക. ചിത്രത്തിന്റെ റീ റിലീസ് വിവരം നിർമ്മാതാവ് ജോബി ജോർജ് തന്നെയാണ് പുറത്തുവിട്ടത്.
Advertisement
ഒരൊറ്റ തിയേറ്ററിൽ മാത്രമായി ചിത്രം വീണ്ടും പ്രദർശനത്തിനെത്തുന്നത് മമ്മൂട്ടി ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്.