WordPress database error: [Duplicate entry '19496168' for key 'wp_options.PRIMARY']
INSERT INTO `wp_options` (`option_name`, `option_value`, `autoload`) VALUES ('_transient_timeout_wpcom_social_media_icons_widget::is_active', '1760935414', 'no') ON DUPLICATE KEY UPDATE `option_name` = VALUES(`option_name`), `option_value` = VALUES(`option_value`), `autoload` = VALUES(`autoload`)

WordPress database error: [Duplicate entry '19496168' for key 'wp_options.PRIMARY']
INSERT INTO `wp_options` (`option_name`, `option_value`, `autoload`) VALUES ('_transient_wpcom_social_media_icons_widget::is_active', '0', 'no') ON DUPLICATE KEY UPDATE `option_name` = VALUES(`option_name`), `option_value` = VALUES(`option_value`), `autoload` = VALUES(`autoload`)

WordPress database error: [Incorrect key file for table './wordpress/wp_options.MYI'; try to repair it]
UPDATE `wp_options` SET `option_value` = 'a:32:{i:1760929708;a:1:{s:17:\"jetpack_sync_cron\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:21:\"jetpack_sync_interval\";s:4:\"args\";a:0:{}s:8:\"interval\";i:300;}}}i:1760929807;a:1:{s:22:\"jetpack_sync_full_cron\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:21:\"jetpack_sync_interval\";s:4:\"args\";a:0:{}s:8:\"interval\";i:300;}}}i:1760931814;a:1:{s:26:\"action_scheduler_run_queue\";a:1:{s:32:\"0d04ed39571b55704c122d726248bbac\";a:3:{s:8:\"schedule\";s:12:\"every_minute\";s:4:\"args\";a:1:{i:0;s:7:\"WP Cron\";}s:8:\"interval\";i:60;}}}i:1760932570;a:1:{s:20:\"jetpack_v2_heartbeat\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:5:\"daily\";s:4:\"args\";a:0:{}s:8:\"interval\";i:86400;}}}i:1760932702;a:1:{s:20:\"jetpack_clean_nonces\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:6:\"hourly\";s:4:\"args\";a:0:{}s:8:\"interval\";i:3600;}}}i:1760932715;a:1:{s:24:\"jp_purge_transients_cron\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:5:\"daily\";s:4:\"args\";a:0:{}s:8:\"interval\";i:86400;}}}i:1760933139;a:1:{s:34:\"wp_privacy_delete_old_export_files\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:6:\"hourly\";s:4:\"args\";a:0:{}s:8:\"interval\";i:3600;}}}i:1760933660;a:1:{s:20:\"jp_sitemap_cron_hook\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:16:\"sitemap-interval\";s:4:\"args\";a:0:{}s:8:\"interval\";i:43200;}}}i:1760934191;a:2:{s:21:\"sb_instagram_cron_job\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:10:\"twicedaily\";s:4:\"args\";a:0:{}s:8:\"interval\";i:43200;}}s:23:\"sb_instagram_twicedaily\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:10:\"twicedaily\";s:4:\"args\";a:0:{}s:8:\"interval\";i:43200;}}}i:1760934253;a:1:{s:15:\"sbi_feed_update\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:10:\"twicedaily\";s:4:\"args\";a:0:{}s:8:\"interval\";i:43200;}}}i:1760934545;a:1:{s:21:\"wp_update_user_counts\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:10:\"twicedaily\";s:4:\"args\";a:0:{}s:8:\"interval\";i:43200;}}}i:1760936319;a:2:{s:29:\"wpo_smush_clear_backup_images\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:5:\"daily\";s:4:\"args\";a:0:{}s:8:\"interval\";i:86400;}}s:37:\"wpo_reset_webp_conversion_test_result\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:9:\"wpo_daily\";s:4:\"args\";a:0:{}s:8:\"interval\";i:86400;}}}i:1760936320;a:1:{s:19:\"wpo_purge_old_cache\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:19:\"wpo_purge_old_cache\";s:4:\"args\";a:0:{}s:8:\"interval\";i:86400;}}}i:1760940000;a:2:{s:29:\"sb_instagram_feed_issue_email\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:9:\"sbiweekly\";s:4:\"args\";a:0:{}s:8:\"interval\";i:604800;}}s:23:\"sbi_notification_update\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:9:\"sbiweekly\";s:4:\"args\";a:0:{}s:8:\"interval\";i:604800;}}}i:1760940238;a:4:{s:18:\"wp_https_detection\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:10:\"twicedaily\";s:4:\"args\";a:0:{}s:8:\"interval\";i:43200;}}s:16:\"wp_version_check\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:10:\"twicedaily\";s:4:\"args\";a:0:{}s:8:\"interval\";i:43200;}}s:17:\"wp_update_plugins\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:10:\"twicedaily\";s:4:\"args\";a:0:{}s:8:\"interval\";i:43200;}}s:16:\"wp_update_themes\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:10:\"twicedaily\";s:4:\"args\";a:0:{}s:8:\"interval\";i:43200;}}}i:1760941655;a:1:{s:41:\"googlesitekit_cron_update_remote_features\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:10:\"twicedaily\";s:4:\"args\";a:0:{}s:8:\"interval\";i:43200;}}}i:1760968800;a:1:{s:28:\"wpforms_email_summaries_cron\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:30:\"wpforms_email_summaries_weekly\";s:4:\"args\";a:0:{}s:8:\"interval\";i:604800;}}}i:1760969400;a:1:{s:44:\"optin_monster_api_admin_notifications_update\";a:1:{s:32:\"ab4ac09344b84968a0c8367e826a8531\";a:2:{s:8:\"schedule\";b:0;s:4:\"args\";a:1:{i:0;s:6:\"wpcron\";}}}}i:1760979519;a:1:{s:26:\"wpo_minify_purge_old_cache\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:5:\"daily\";s:4:\"args\";a:0:{}s:8:\"interval\";i:86400;}}}i:1760981105;a:1:{s:17:\"mashsb_cron_daily\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:5:\"daily\";s:4:\"args\";a:0:{}s:8:\"interval\";i:86400;}}}i:1760983438;a:1:{s:32:\"recovery_mode_clean_expired_keys\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:5:\"daily\";s:4:\"args\";a:0:{}s:8:\"interval\";i:86400;}}}i:1760983738;a:3:{s:13:\"wpseo-reindex\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:5:\"daily\";s:4:\"args\";a:0:{}s:8:\"interval\";i:86400;}}s:19:\"wp_scheduled_delete\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:5:\"daily\";s:4:\"args\";a:0:{}s:8:\"interval\";i:86400;}}s:25:\"delete_expired_transients\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:5:\"daily\";s:4:\"args\";a:0:{}s:8:\"interval\";i:86400;}}}i:1760983739;a:1:{s:30:\"wp_scheduled_auto_draft_delete\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:5:\"daily\";s:4:\"args\";a:0:{}s:8:\"interval\";i:86400;}}}i:1760983935;a:1:{s:30:\"wp_delete_temp_updater_backups\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:6:\"weekly\";s:4:\"args\";a:0:{}s:8:\"interval\";i:604800;}}}i:1760983941;a:1:{s:29:\"seedprod_lite_fetch_help_docs\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:6:\"weekly\";s:4:\"args\";a:0:{}s:8:\"interval\";i:604800;}}}i:1760990027;a:1:{s:31:\"wpseo_permalink_structure_check\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:5:\"daily\";s:4:\"args\";a:0:{}s:8:\"interval\";i:86400;}}}i:1761145372;a:1:{s:35:\"monsterinsights_usage_tracking_cron\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:6:\"weekly\";s:4:\"args\";a:0:{}s:8:\"interval\";i:604800;}}}i:1761195520;a:1:{s:21:\"wpo_weekly_cron_tasks\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:6:\"weekly\";s:4:\"args\";a:0:{}s:8:\"interval\";i:604800;}}}i:1761202704;a:1:{s:23:\"sbi_usage_tracking_cron\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:6:\"weekly\";s:4:\"args\";a:0:{}s:8:\"interval\";i:604800;}}}i:1761415438;a:1:{s:30:\"wp_site_health_scheduled_check\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:6:\"weekly\";s:4:\"args\";a:0:{}s:8:\"interval\";i:604800;}}}i:1762438769;a:1:{s:22:\"dst_update_ad-inserter\";a:1:{s:32:\"40cd750bba9870f18aada2478b24840a\";a:3:{s:8:\"schedule\";s:7:\"monthly\";s:4:\"args\";a:0:{}s:8:\"interval\";i:2635200;}}}s:7:\"version\";i:2;}' WHERE `option_name` = 'cron'

WordPress database error: [Duplicate entry '19496168' for key 'wp_options.PRIMARY']
INSERT INTO `wp_options` (`option_name`, `option_value`, `autoload`) VALUES ('_transient_ampforwp_get_taxonomies', 'a:0:{}', 'yes') ON DUPLICATE KEY UPDATE `option_name` = VALUES(`option_name`), `option_value` = VALUES(`option_value`), `autoload` = VALUES(`autoload`)

WordPress database error: [Duplicate entry '19496168' for key 'wp_options.PRIMARY']
INSERT INTO `wp_options` (`option_name`, `option_value`, `autoload`) VALUES ('_transient_ampforwp_get_taxonomies', 'a:1:{s:7:\"bwg_tag\";s:12:\"Gallery Tags\";}', 'yes') ON DUPLICATE KEY UPDATE `option_name` = VALUES(`option_name`), `option_value` = VALUES(`option_value`), `autoload` = VALUES(`autoload`)

WordPress database error: [Duplicate entry '19496168' for key 'wp_options.PRIMARY']
INSERT INTO `wp_options` (`option_name`, `option_value`, `autoload`) VALUES ('_transient_doing_cron', '1760931814.9691259860992431640625', 'yes') ON DUPLICATE KEY UPDATE `option_name` = VALUES(`option_name`), `option_value` = VALUES(`option_value`), `autoload` = VALUES(`autoload`)

പ്രേക്ഷകരുടെ കയ്യടി നേടിയെടുത്തു ലഡൂ; സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച പ്രതികരണം..! - Onlookersmedia

പ്രേക്ഷകരുടെ കയ്യടി നേടിയെടുത്തു ലഡൂ; സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച പ്രതികരണം..!

Advertisement

ഈ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത മലയാള ചിത്രമാണ് നവാഗതനായ അരുൺ ജോർജ് സംവിധാനം ചെയ്ത ലഡൂ എന്ന കോമഡി എന്റെർറ്റൈനെർ. വിനയ് ഫോർട്ട്, ബാലു വർഗീസ്, ശബരീഷ് വർമ്മ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്ന ഈ റൊമാന്റിക് കോമഡി ചിത്രം രചിച്ചിരിക്കുന്നത് സാഗർ സത്യനും അതുപോലെ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ് വിനോദ് കുമാർ, സുകുമാരൻ തെക്കേപ്പാട്ടു എന്നിവർ ചേർന്നുമാണ്. ആദ്യ ദിനം മുതൽ ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ഈ ചിത്രം നേടിയെടുക്കുന്നത്. സോഷ്യൽ മീഡിയയിൽ നിന്ന് പ്രേക്ഷകരുടെ മികച്ച പിന്തുണ ലഭിക്കുന്ന ഈ ചിത്രം ഒരു പക്കാ പൈസ വസൂൽ എന്റെർറ്റൈനെർ ആണെന്ന് തന്നെയാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിക്കുന്ന ഈ ചിത്രം യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ തീയേറ്ററുകളിൽ എത്തിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

വിനയ് ഫോർട്ട്, ബാലു വർഗീസ്, ശബരീഷ് വർമ്മ എന്നിവരവതരിപ്പിക്കുന്ന , വിനു , രാഹുൽ, എസ് കെ എന്നീ കഥാപാത്രങ്ങൾക്ക് ചുറ്റുമാണ് ലഡ്ഡുവിന്റെ കഥ വികസിക്കുന്നത്. ഇവരുടെ ഒരു യാത്രയാണ് ഈ ചിത്രത്തിൽ ചിരിയുടെ പൂരം തീർക്കുന്നത് എന്ന് പറയാം. ഇവർക്കൊപ്പം ഗായത്രി അശോക്, ബോബി സിംഹ, ദിലീഷ് പോത്തൻ, സാജു നവോദയ, മനോജ് ഗിന്നസ്, ഇന്ദ്രൻസ്, നിഷ സാരംഗ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. ഗൗതം ശങ്കർ കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിലെ രസകരമായ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് പ്രേമം ഫെയിം രാജേഷ് മുരുകേശൻ ആണ്. ലാൽ കൃഷ്ണൻ ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. ഏതായാലും ഈ വർഷത്തെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ലഡ്ഡുവും ഇടം നേടുമെന്നാണ് പ്രേക്ഷകരുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close