Advertisement
ഒരു സിനിമ ചെയ്യാൻ മോഹവുമായി ഇറങ്ങിത്തിരിക്കുന്ന ഒട്ടേറെ സുഹൃത്തുക്കളുണ്ടാവും നമുക്ക്. ഒരുപക്ഷെ നിങ്ങൾ അങ്ങനെയൊരാളാവാം. തിരക്കഥയുമായി സംവിധായകരുടെയും നിർമ്മാതാക്കളുടെയും പിന്നാലെ ഇനി അലയേണ്ടതില്ല. നിങ്ങളുടെ കഥ കേൾക്കാൻ അവർ കാത്തിരിക്കുകയാണ്.
നിയോ ഫിലിം സ്കൂൾ നടത്തുന്ന പിച്ച് റൂം സ്ക്രിപ്റ്റ് ഫെസ്റ്റിവലിലൂടെ മുപ്പതോളം സംവിധായകരും നിർമ്മാതാക്കളും ആണ് നിങ്ങൾക്ക് മുന്നിൽ എത്തുന്നത്. നിങ്ങളുടെ കഥ അവർക്കു മുന്നിൽ അവതരിപ്പിക്കാനുള്ള ഒരു സുവർണാവസരമാണ് ഇതിലൂടെ ലഭ്യമാകുന്നത്.
Advertisement
സംഗതി എങ്ങനെ..? അടിപൊളി അല്ലേ !! എങ്കിൽ ഉടൻ തന്നെ രജിസ്റ്റർ ചെയ്തോളൂ..
കൂടുതല്‍ വിവരങ്ങള്‍ക്ക് : http://www.neofilmschool.in/script-pitching-festival/