ശിവകാര്‍ത്തികേയന്‍-ഫഹദ് ഫാസില്‍-നയന്‍താര ചിത്രം വേലൈക്കാരന്‍ ചിത്രങ്ങള്‍ കാണാം

Advertisement

മലയാളത്തിലെ യുവതാരങ്ങളിലെ മികച്ച നടനായ ഫഹദ് ഫാസില്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന ചിത്രമാണ് വേലൈക്കാരന്‍. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ മോഹന്‍രാജയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. കേരളത്തിലും സൂപ്പര്‍ ഹിറ്റായി മാറിയ ജയം രവി-അരവിന്ദ് സാമി ചിത്രം തനി ഒരുവന്‍റെ സംവിധായകനാണ് മോഹന്‍രാജ. ഫഹദ് ഫാസില്‍ ഈ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് എത്തുന്നത്. തമിഴ് യുവതാരങ്ങളിലെ ശ്രദ്ധേയനായ ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയാകുന്നത്. 24AM സ്റ്റുഡിയോസിന്‍റെ ബാനറില്‍ RD രാജയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിലെ പുതിയ ചിത്രങ്ങള്‍ കാണാം..

Advertisement

Copyright © 2017 onlookersmedia.

Press ESC to close