ജോലിപോകും എന്നതുകൊണ്ട് പറയേണ്ട കാര്യങ്ങൾ പറയാതിരിക്കരുത്, തുറന്നടിച്ചു പാർവതി..!
+ മനു അശോകൻ ഒരുക്കിയ ഉയരെ എന്ന തന്റെ പുതിയ ചിത്രം പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിക്കുന്നതിന്റെ സന്തോഷത്തിൽ ആണ്…
ഇത്തിക്കര പക്കിക്കു ശേഷം കണ്ണിറുക്കി ഇട്ടിമാണി; സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ മോഹൻലാൽ ചിത്രം
മലയാളത്തിന്റെ താര ചക്രവർത്തി കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഇട്ടിമാണി മേഡ് ഇൻ ചൈന. നവാഗത…
ഹിറ്റ് മേക്കർ ഷാഫിയുടെ പുതിയ ചിത്രത്തിനായി പൃഥ്വിരാജ് ;ചിൽഡ്രൻസ് പാർക്ക് ട്രെയ്‌ലർ നാളെ…
മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളായ ഷാഫി മറ്റൊരു സൂപ്പർ ഹിറ്റ് കൂടി നമ്മുക്ക് നൽകാനായി തന്റെ പുതിയ ചിത്രവുമായി…
പാർവതി സൂപ്പര്‍ സ്റ്റാറുകളെന്ന് വിശേഷിപ്പിക്കുന്നവരുടെ പട്ടികയില്‍ ഒരടി മുകളിൽ: ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ
നവാഗതനായ മനു അശോകൻ ഒരുക്കിയ ഉയരെ എന്ന ചിത്രം അക്ഷരാർഥത്തിൽ മനസ്സുകൾ കീഴടക്കിയാണ് മുന്നേറുന്നത്. ഈ ചിത്രം കാണുന്ന ഓരോ…
തമിഴ് നാട്ടിലെ ഏറ്റവും വലിയ മോളിവുഡ് ഹിറ്റ്; ലുസിഫെർ തമിഴ് വേർഷനും എത്തുന്നു..!
തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം എന്ന റെക്കോർഡ് ഇപ്പോൾ മോഹൻലാൽ നായകനായി എത്തിയ ലുസിഫെർ…
ആ ശബ്ദം കേവലമൊരു ശബ്ദമല്ലായിരുന്നു; എസ് ഗോപന് ആദരാഞ്ജലികൾ അർപ്പിച്ചു ജിസ് ജോയ്
ശ്വാസകോശം സ്പോന്ജ് പോലെയാണ് എന്ന പരസ്യ വാചകം കേൾക്കാത്ത, അതിനെ കുറിച്ച് സംസാരിക്കാത്ത മലയാളികൾ ഉണ്ടാവില്ല. ആ വാക്കുകൾ നമ്മുടെ…
ചരിത്രം സൃഷ്ടിക്കാൻ മരക്കാർ എത്തുന്നത് 10 ഭാഷകളിൽ.!
മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ; അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രീകരണം കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിൽ…
എന്താണ് പ്രേമതള്ള് ?
നവാഗതനായ അഷ്റഫ് ഹംസ രചനയും സംവിധാനവും നിർവഹിക്കുന്ന വിനയ് ഫോര്‍ട്ട് ചിത്രമാണ് തമാശ. 'കുമ്പളങ്ങി നൈറ്റ്സ്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ…
വിളിക്കാത്ത കല്യാണത്തിന് ഉണ്ട സദ്യ; ലാലേട്ടന്റെ കല്യാണത്തിന് പോയ രസകരമായ കഥ പറഞ്ഞു ബോബൻ സാമുവൽ..!
മലയാള സിനിമയിലെ പ്രശസ്‌ത സംവിധായകരിൽ ഒരാളായ ബോബൻ സാമുവലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.…
മനസ്സ് നിറഞ്ഞ അനുഭവം; ഉയരെക്കു വാനോളം പ്രശംസയുമായി സത്യൻ അന്തിക്കാട്
നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത ഉയരെ എന്ന ചിത്രം ആണ് കഴിഞ്ഞ ആഴ്ച നമ്മുക്ക് മുന്നിൽ എത്തിയ മലയാള…