വാക്കുകൾ മുറിയുന്നു, വിട പറഞ്ഞത് എൻറെ സഹോദരൻ; നിറകണ്ണുകളോടെ ജയറാം

മനസ്സിൽ പതിപ്പിച്ച ഒട്ടനേകം കഥാപാത്രങ്ങൾക്ക് ജീവൻ നൽകി മലയാള സിനിമയിൽ അരനൂറ്റാണ്ട് പിന്നിട്ടാണ് നടൻ ഇന്നസെൻറ് ഈ ലോകത്തോട് വിടവാങ്ങിയത്.…

സ്ക്രീനിലും ജീവിതത്തിലും നൽകിയ ചിരികൾക്ക് നന്ദി ഇന്നസെൻറ് ചേട്ടാ : വാക്കുകൾ ഇടറി മഞ്ജുവാര്യർ

വൈവിധ്യമാർന്ന കഥാപാത്രങ്ങൾ അഭിനയിച്ച് മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന കലാകാരൻ ഇന്നസെന്റിന്റെ വിയോഗത്തിൽ വാക്കുകൾ ഇടറി നടി മഞ്ജു വാര്യർ.…

വാക്കുകൾ മുറിയുന്നു, കണ്ണുകളിൽ ഇരുട്ടു മൂടുന്നു, താങ്ങാനാവുന്നില്ല; ഇന്നസെന്റിൻറെ ഓർമ്മകളിൽ വിതുമ്പി ദിലീപ്

മലയാളത്തിൻറെ പ്രിയപ്പെട്ട നടൻ ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനം അർപ്പിച്ചുകൊണ്ട് സിനിമാതാരങ്ങൾ സോഷ്യൽ മീഡിയയിൽ. ഇന്ന് രാത്രി 10:45 ഓടുകൂടിയായിരുന്നു മരണവിവരം…

ആ ചിരി മാഞ്ഞു; ജനകീയനായ അഭിനേതാവ് ഇന്നസെന്റ് അന്തരിച്ചു

അനശ്വര കഥാപാത്രങ്ങൾ സമ്മാനിച്ച മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട അഭിനേതാവും മുന്‍ എംപിയുമായ ഇന്നസെൻറ് അന്തരിച്ചു. ഞായറാഴ്ച രാത്രി 10.30 ഓടെയായിരുന്നു…

‘അകമലർ ഉണരുകയായി’: പൊന്നിയിൻ സെൽവൻ-2 വിലെ പ്രണയ ​ഗാനം ട്രെൻഡിങ്ങിൽ

മണിരത്നം ചിത്രം പൊന്നിയൻ സെൽവന്റെ ആദ്യഭാഗം പുറത്തിറങ്ങിയത് മുതൽ രണ്ടാം ഭാഗത്തിനു വേണ്ടി സിനിമാ പ്രേമികൾ കാത്തിരിക്കുകയാണ്. ആദ്യഭാഗം ഗംഭീര…

എന്നെ ഒഴിവാക്കിയത് ശരിയായില്ല; തെലുങ്ക് നിർമ്മാതാക്കളോട് അതൃപ്തി പ്രകടിപ്പിച്ച് സംയുക്ത

തെന്നിന്ത്യൻ സിനിമകളിൽ സജീവമായി ക്കൊണ്ടിരിക്കുകയാണ് നടി സംയുക്ത മേനോൻ. ഏറ്റവും പുതിയ തെലുങ്ക് ചിത്രത്തിൻറെ തിരക്കിലാണ് താരമിപ്പോൾ. കഴിഞ്ഞ ദിവസം…

പ്രണവിനെ അഭിനയം പഠിപ്പിച്ച് മോഹൻലാൽ; ‘ബറോസ്’ ലൊക്കേഷൻ വീഡിയോ

2023ല്‍ മലയാളികളിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. പ്രഖ്യാപന കാലം മുതൽ തന്നെ ചിത്രത്തിന് വലിയ രീതിയിലുള്ള മാധ്യമശ്രദ്ധയാണ്…

എഡിറ്റർ സൈജു ശ്രീധരന്റെ ആദ്യ സംവിധാനം; നായിക മഞ്ജു വാര്യർ

'അഞ്ചം പാതിര', 'കുമ്പളങ്ങി നൈറ്റ്‌സ്', 'മഹേഷിന്റെ പ്രതികാരം' തുടങ്ങിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ സുപരിചിതനായ എഡിറ്റർ  സൈജു…

ഇരട്ടവേഷത്തിൽ ബാലയ്യ; ‘എൻബികെ 108’ ഫസ്റ്റ് ലുക്ക് പുറത്ത്

ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട നടൻ നന്ദമുരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രത്തിൻറെ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കി.…

കാത്തിരിപ്പുകൾക്ക് വിരാമം; ‘ആടുജീവിതം’ റിലീസ് തീയതി പ്രഖ്യാപിച്ചു.

സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന  ബ്ലെസി സംവിധാനം ചെയ്ത 'ആടുജീവിതം'  റിലീസ് തീയതി നിശ്ചയിച്ചു.  നീണ്ടനാളത്തെ  കാത്തിരിപ്പിനുശേഷം പൃഥ്വിരാജ്…