ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ അഭിനയിച്ചു തന്ന മഹാനടൻ ; ഇഷ്ടപ്പെട്ട ഓരോരുത്തരായി പിൻവാങ്ങുക ആണ്..!
നമ്മളെ ഏവരെയും വിട്ടു പിരിഞ്ഞ നെടുമുടി വേണു എന്ന മഹാപ്രതിഭ അവസാനമായി അഭിനയിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ഓറഞ്ച് മരങ്ങളുടെ വീട്.…
എന്നും എന്റെ മനസ്സിൽ വേണു ഉണ്ട്, ഉണ്ടാവും; നെടുമുടി വേണുവിനെ കുറിച്ച് മമ്മൂട്ടി..!
കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണു നമ്മളെ വിട്ടു പിരിഞ്ഞത്. അദ്ദേഹത്തിന്റെ വിയോഗ വാർത്തയറിഞ്ഞ ഓരോ മലയാള സിനിമാ…
‘മലയാളം നെഞ്ചോടുചേർത്ത എത്ര വൈകാരിക സന്ദർഭങ്ങൾ ഒന്നിച്ചുസമ്മാനിക്കാനായി ഞങ്ങൾക്ക്’…. ഹൃദയ വേദനയോടെ മോഹൻലാൽ
മലയാളം കണ്ട മഹാപ്രതിഭകളിൽ ഒരാളായ നെടുമുടി വേണുവിനു ആദരാഞ്ജലികൾ അർപ്പിക്കുകയാണ് ഇപ്പോൾ മലയാള സിനിമാ ലോകം. ബഹുമുഖപ്രതിഭ ആയിരുന്ന നെടുമുടി…
മലയാളത്തില്‍ പരമാവധി അഭിനയിച്ചു കഴിഞ്ഞു, തമിഴിലേക്കു വരൂ, ഞാന്‍ വേണമെങ്കില്‍ നിങ്ങളുടെ സെക്രട്ടറിയാകാം’; അന്ന് കമല്‍ ഹാസൻ പറഞ്ഞ വാക്കുകൾ
നാടക വേദിയിലും വെള്ളിത്തിരയിലും അഭിനയ വിസ്മയങ്ങൾ തീർത്ത നെടുമുടി വേണു എന്ന മഹാനായ നടൻ ഇന്ന് കാലയവനികക്കുള്ളിൽ മറഞ്ഞു. അഞ്ഞൂറിൽ…
മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണു അന്തരിച്ചു..!
മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിലൊരാൾ ആയിരുന്ന നെടുമുടി വേണു അന്തരിച്ചു. 73 വയസ്സായിരുന്നു. കടുത്ത ആരോഗ്യ പ്രശ്നങ്ങളെ…
നടൻ എന്ന നിലയിൽ മോഹൻലാൽ എന്നും അത്ഭുതമാണ്; മനസ്സ് തുറന്നു ദേശീയ പുരസ്‍കാരം നേടിയ സംവിധായകൻ..!
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് നടനെന്ന നിലയിലുള്ള മൂന്നാമത്തെ ദേശീയ പുരസ്‍കാരം ലഭിച്ചത് വാനപ്രസ്ഥം എന്ന ഷാജി എൻ കരുൺ ചിത്രത്തിലൂടെയാണ്.…
അച്ഛനും മമ്മൂക്കയും തമ്മിലുളള വഴക്ക് നേരിട്ട് കണ്ടിട്ടുണ്ട്; വഴക്കിന്റെ കാരണം വെളിപ്പെടുത്തി തിലകന്റെ മകൻ..!
അന്തരിച്ചു പോയ മലയാളത്തിലെ മഹാനടൻ തിലകന്റെ മക്കളിൽ ഒരാളാണ് നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷോബി തിലകൻ. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും…
അല്ലു അർജുന്റെ ആര്യയ്ക്ക് മൂന്നാം ഭാഗം…
തെലുങ്കിലെ സ്റ്റൈലിഷ് സൂപ്പർ താരമായ അല്ലു അർജുൻ ഇപ്പോൾ തന്റെ പുഷ്പ എന്ന ചിത്രം പൂർത്തിയാക്കുന്ന തിരക്കിലാണ്. സുകുമാർ ഒരുക്കുന്ന…
നടൻ നെടുമുടി വേണു ആശുപത്രിയിൽ; ഗുരുതരാവസ്ഥയിലെന്നു റിപ്പോർട്ട്..!
മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ നെടുമുടി വേണുവിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു എന്ന…
ദുൽഖർ സൽമാന്റെ പുതിയ ത്രില്ലർ ബോളിവുഡ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്; വീഡിയോ പങ്കു വെച്ച് താരം..!
മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ ഇപ്പോൾ ഒരു ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കുകയാണ്. കാർവാൻ, സോയ ഫാക്ടർ എന്നീ ചിത്രങ്ങൾക്ക്…