ഭീഷ്മ പർവത്തിന്റെ മഹാവിജയത്തിനു ശേഷം മെഗാ സ്റ്റാർ മമ്മൂട്ടി ഇനി തെലുങ്കിൽ…
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇപ്പോൾ തന്റെ തെലുങ്ക് ചിത്രത്തിന്റെ പുതിയ ഷെഡ്യൂളിൽ ജോയിൻ ചെയ്തിരിക്കുകയാണ്. പത്തു ദിവസത്തെ ഷൂട്ടിനു ആണ്…
ഇതുവരെ മലയാളത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലാത്ത വിഷയമാണ് മോണ്‍സ്റ്ററില്‍: സംവിധായകന്‍ വൈശാഖ് പറയുന്നു..!
മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ വൈശാഖ് ഒരുക്കുന്ന ചിത്രമാണ് മോൺസ്റ്റർ. ഇപ്പോൾ ഷൂട്ടിംഗ്…
അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഭാവന മലയാളത്തിലേക്ക്: വരുന്നത് സൂപ്പർ ഹിറ്റ് സംവിധായകനൊപ്പം..!
മലയാള സിനിമ പ്രേമികളുടെ പ്രീയപ്പെട്ട നായികമാരിൽ ഒരാളാണ് ഭാവന. ഇപ്പോഴിതാ അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക്…
‘ഹൃദയ’ത്തിലെ പ്രണവിനെ മറന്നുപോയോ; മറുപടിയുമായി ഭദ്രന്‍……
വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രം വലിയ വിജയമാണ് നേടിയെടുത്തത്. ഈ വർഷം ജനുവരിയിൽ പുറത്തു…
മമ്മൂട്ടിയുടെ ‘ഭീഷ്‌മപര്‍വ്വ’ത്തിന്റെ ഓസ്‌ട്രേലിയന്‍ അവകാശത്തുകയ്ക്ക് സർവ്വകാല റെക്കോർഡ്…..
മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം എന്ന ചിത്രം മികച്ച വിജയം നേടി ഇപ്പോൾ ബോക്സ് ഓഫീസിൽ മുന്നേറുകയാണ്.…
പടവെട്ട് സംവിധായകനെതിരേയുള്ള ലൈംഗിക പീഡന പരാതി; യുവതിയുടെ വാക്കുകൾ……
നിവിൻ പോളി നായകനായി എത്തുന്ന പടവെട്ട് എന്ന ചിത്രത്തിന്റെ സംവിധായകൻ ലിജു കൃഷ്ണയെ ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലിജു…
മമ്മൂട്ടി- അൻവർ റഷീദ് ടീം വീണ്ടും ഒന്നിക്കുന്നു; ഒപ്പം അമൽ നീരദും..?
മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി രാജമാണിക്യം എന്ന ചിത്രമൊരുക്കിയാണ് അൻവർ റഷീദ് എന്ന സംവിധായകൻ അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ…
ലൈംഗിക പീഡന പരാതി; നിവിൻ പോളി ചിത്രത്തിന്റെ സംവിധായകൻ പോലീസ് കസ്റ്റഡിയിൽ..!
മലയാള സിനിമാ സംവിധായകൻ ലിജു കൃഷ്ണയെ പോലീസ് കസ്റ്റഡിയിൽ എടുത്തു എന്ന വാർത്തയാണ് കഴിഞ്ഞ ദിവസം മലയാള സിനിമയെ ഞെട്ടിച്ചത്.…
മമ്മൂട്ടി എന്ന നടനിലും അമൽ നീരദെന്ന സംവിധായകനിലും ജനം നൽകിയിരിക്കുന്ന വിശ്വാസം കൂടിയാണ് ഈ തിരക്ക്..!
മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വം മികച്ച വിജയം നേടി മുന്നേറുകയാണ്. അമൽ നീരദ് ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചതും…
ജോജു ജോർജ് നായകനാവുന്ന സോളമന്റെ തേനീച്ചകൾ; പുതിയ ചിത്രവുമായി ലാൽജോസ് ..!
പ്രശസ്ത മലയാള സംവിധായകൻ ലാൽ ജോസ് തന്റെ ഏറ്റവും പുതിയ ചിത്രവുമായി പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുകയാണ്. സോളമന്റെ തേനീച്ചകൾ എന്ന് പേരിട്ടിരിക്കുന്ന…