ഈ മനുഷ്യന്റെ കരുതൽ ഒപ്പമുള്ള കാലത്തോളം ഏത് സങ്കടകാലവും ഞാൻ അതിജീവിക്കും; കോവിഡ് ബാധിതനായ ആരാധകനെ നേരിട്ട് വിളിച്ചു പിറന്നാൾ ആശംസകൾ നേർന്നു മോഹൻലാൽ..!
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ മലയാള സിനിമയിലെ ഏറ്റവും വലിയ ആരാധക വൃന്ദമുള്ള താരം കൂടിയാണ്. ആരാധകരുമായി വളരെ അടുത്ത ബന്ധം…
യാത്രക്കാരനായി എത്തി ഇമ്രാൻ ഖാനെ ഞെട്ടിച്ച് ഗോപി സുന്ദർ
മലയാള സിനിമയിൽ മുൻനിരയിൽ നിൽക്കുന്ന സംഗീത സംവിധായകരിൽ ഒരാളാണ് ഗോപി സുന്ദർ. 2006 ൽ പുറത്തിറങ്ങിയ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ്…
പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റം; ശ്രീദേവിയുടെ ബംഗ്ലാവ് ട്രെയ്‌ലർ പുറത്തിറങ്ങി
ഒരു ദിവസം കൊണ്ട് ഇന്ത്യ മൊത്തം സെൻസേഷനായി മാറിയ താരമാണ് പ്രിയ വാര്യർ. ഒമർ ചിത്രമായ ഒരു അടാർ ലൗവ്…
മോഹൻലാലിന്റെ നിർബന്ധം കൊണ്ടാണ് ഞാൻ ആ സിനിമയിൽ അഭിനയിച്ചത്: ഇന്നസെന്റ്
മലയാള സിനിമയിൽ ഒരുപാട് ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ വ്യക്തിയാണ് ഇന്നസെന്റ്. 1972 ൽ പുറത്തിറങ്ങിയ നൃത്തശാല എന്ന…
പ്രൈവറ്റ് ജെറ്റിൽ പറന്നിറങ്ങി നയൻതാരയും വിഘ്‌നേശ് ശിവനും; ചിത്രങ്ങൾ കാണാം…
തമിഴ് സിനിമ ലോകത്തെ ഏറ്റവും ശ്രദ്ധേയമായ താര ജോഡികളാണ് നയൻതാരയും വിഘ്‌നേശ് ശിവനും. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ…
അച്ഛനെ പോലെ ഫ്ലെക്സിബിളായി മകളും; വിസ്മയ മോഹൻലാലിന്റെ വീഡിയോ വൈറലാവുന്നു
മലയാള സിനിമയിലെ ഏറ്റവും ഫ്ലെക്സിബളായ നടന്മാരിൽ ഒരാളാണ് മോഹൻലാൽ. ആക്ഷൻ രംഗങ്ങൾ വളരെ അനായാസമായി കൈകാര്യം ചെയ്യുന്ന വ്യക്തി കൂടിയാണ്…
ഫോറൻസിക്കിലെ ആക്‌സിഡന്റ് മേക്കിങ് വിഡിയോ ചർച്ചയാകുന്നു…
ടോവിനോയെ നായകനാക്കി അഖിൽ പോൾ- അനസ് ഖാൻ ചേർന്ന് തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രമായിരുന്നു ഫോറൻസിക്. കൊറോണയുടെ കടന്ന് വരവിന്…
പ്രണയമഴ നനഞ്ഞ് ഇഷാനും അനന്യയും; ഖാലി പീലിയിലെ റൊമാന്റിക് സോങ്ങ് ഹിറ്റ്
വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ട് ബോളിവുഡിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് ഇഷാൻ ഖട്ടർ. ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ സഹോദരൻ…
25 കോടി ബഡ്ജറ്റിൽ സ്വന്തം ചിത്രം നിർമ്മിക്കാൻ ഉണ്ണിമുകുന്ദൻ
മലയാള സിനിമയിൽ ചുരുങ്ങിയ കാലങ്ങൾകൊണ്ട് തന്റെതായ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് ഉണ്ണി മുകുന്ദൻ. മസിൽ അളിയൻ എന്ന പേരിൽ മലയാളികൾ…
വുമൺ ഹാവ് ലെഗ്‌സ് പ്രതിഷേധമല്ല; താരപുത്രിയുടെ ചിത്രം വൈറലാകുന്നു
മലയാള സിനിമയിലെ യുവനടിമാർ ഇപ്പോൾ വുമൺ ഹാവ് ലെഗ്‌സ് എന്ന ഹാഷ്ടാഗുമായി കാലുകൾ കാണിച്ചുകൊണ്ടുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയാണ്.…