Latest News

കഥ പറയാന്‍ നിങ്ങള്‍ റെഡിയാണോ? കഥ കേള്‍ക്കാന്‍ സംവിധായകര്‍ റെഡി
നവാഗതരായ എഴുത്തുകാര്‍ക്ക് വേണ്ടി നിയോ ഫിലിം സ്കൂള്‍ നടത്തുന്ന പിച്ച് റൂം എന്ന സ്ക്രിപ്റ്റ് ഫെസ്റ്റിവല്‍ ആരംഭിക്കാന്‍ പോകുകയാണ്. തിരക്കഥയുമായി സംവിധായകരുടെ പിന്നാലേ അലയുന്ന സിനിമ പ്രേമികള്‍ക്ക് ഒരു സുവര്‍ണ്ണാവസരം തന്നെയാണ് നിയോ ഫിലിം സ്കൂള്‍…