Browsing: dileep

Latest News
എന്തിരൻ 2 നു ഒപ്പം പ്രൊഫസ്സർ ഡിങ്കന്റെ ത്രീഡി ടീസറും എത്തുന്നു..!

ജനപ്രിയ നായകൻ ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് പ്രൊഫസ്സർ ഡിങ്കൻ. ഇപ്പോൾ ബാങ്കോക്കിൽ ഈ ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂൾ പുരോഗമിക്കുകയാണ്. പ്രശസ്ത ഛായാഗ്രാഹകൻ ആയ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്…

Latest News
രാമലീലക്ക് ശേഷം ദിലീപ്- അരുൺ ഗോപി ടീം വീണ്ടും

ഇന്നലെ സംവിധായകൻ അരുൺ ഗോപിയും ദിലീപും തങ്ങളുടെ തലവര മാറ്റിയെഴുതിയ രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുകയായിരുന്നു. പ്രണവ് മോഹൻലാൽ നായകനായ തന്റെ പുതിയ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സെറ്റിൽ വെച്ചായിരുന്നു അരുൺ…

Latest News
നമ്പി നാരായണന് അഭിനന്ദനവുമായി ജനപ്രിയ നായകൻ ദിലീപ്; നീതി തേടിയുള്ള പോരാട്ടത്തിൽ അദ്ദേഹം മാർഗ ദീപം എന്ന് താരം..!

1994 ലെ ഐ എസ് ആർ ഓ ചാര കേസ് ഇന്ത്യയിൽ മുഴുവൻ കോളിളക്കം സൃഷ്‌ടിച്ച കേസ് ആണ്. എന്നാൽ തെറ്റായ വസ്തുതകൾ നിരത്തി അന്ന് നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞനെതിരെ ക്രിമിനൽ നടപടി എടുക്കുകയും…

Latest News
കേസിന്റെ വിധി വരാതെ അമ്മയിലേക്കില്ല ; ശക്തമായ പ്രതികരണവുമായി ദിലീപ്..!

നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപിനെ കഴിഞ്ഞ വർഷമാണ് താര സംഘടനയായ ‘അമ്മ പുറത്താക്കിയത്. എന്നാൽ ആ നടപടിക്ക് നിയമ സാധുത ഇല്ലാത്തതിനാൽ ദിലീപിനെ അമ്മയിലേക്കു തിരിച്ചെടുക്കാനുള്ള നടപടി കുറച്ചു ദിവസങ്ങൾക്കു മുൻപുള്ള ജനറൽ ബോഡി…

Latest News
വിഷു ആഘോഷമാക്കി ദിലീപ്; നാടെങ്ങും ഹൗസ്ഫുൾ ഷോസുമായി കമ്മാരസംഭവം ..

ദിലീപിനെ നായകനാക്കി നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രം കമ്മാരസംഭവം ഇന്നലെ പുറത്തിറങ്ങി. ചിത്രത്തിൽ കമ്മാരൻ നമ്പ്യാർ എന്ന കഥാപാത്രത്തെ ദിലീപ് അവതരിപ്പിക്കുമ്പോൾ ഒതേനൻ നമ്പ്യാർ എന്ന കഥാപാത്രമായി തെന്നിന്ത്യൻ സൂപ്പർ താരം സിദ്ധാർത്ഥ്…

Latest News
FEUOK പ്രസിഡന്‍റ് സ്ഥാനം തനിക്ക് വേണ്ടെന്ന്‍ ദിലീപ്

നടിയെ ആക്രമിച്ച ഗൂഡാലോചന കേസില്‍ ദിലീപ് ജാമ്യത്തില്‍ വന്നതോടെ അറസ്റ്റിലായ സമയം കയ്യൊഴിഞ്ഞ സിനിമ മേഖലയിലെ പ്രമുഖര്‍ ആശംസകളുമായി എത്തി തുടങ്ങിയിരുന്നു. ദിലീപിന് ജാമ്യം ലഭിച്ചതോടെ ദിലീപ് തന്നെ മുന്‍കൈ എടുത്ത് ആരംഭിച്ച വിതരണക്കാരുടെ അസോസിയേഷന്‍…

Latest News
ദിലീപിനെ കാണാന്‍ വന്‍ജനക്കൂട്ടം, മതില് ചാടി മാധ്യമങ്ങളും

ഗൂഡാലോചന കേസില്‍ അറസ്റ്റില്‍ ആയ ദിലീപ് ജാമ്യത്തില്‍ വന്നതോടെ വന്‍ ജനകൂട്ടമാണ് ദിലീപിനെ കാണാനായി തടിച്ചു കൂടിയത്. സിനിമക്കാരും മാധ്യമങ്ങളും ആരാധകരുമായി വലിയ സ്വീകരണമാണ് ദിലീപിന് ലഭിച്ചത്. ദിലീപിനെ ഒരുനോക്ക് കാണാനായി മണിക്കൂറോളം ആരാധകര്‍ വീടിന്…

Latest News
ജാമ്യത്തിൽ ഇറങ്ങിയ ദിലീപിനെ കാണാൻ വൻജനക്കൂട്ടം, ചിത്രങ്ങൾ കാണാം

ജാമ്യത്തിൽ ഇറങ്ങിയ ദിലീപിനെ കാണാൻ നാട്ടിൽ വൻ ജനക്കൂട്ടം. ദിലീപിന് ജാമ്യം ലഭിച്ചു എന്നറിഞ്ഞതോടെ ദിലീപിന്റെ വീടിനു ചുറ്റും ആളുകൾ നിറന്നിരുന്നു. ദിലീപ് എത്തിയതോടെ ആരാധകരും ജനങ്ങളും ആർപ്പുവിളികളോടെയാണ് ദിലീപിനെ എതിരേറ്റത്. വലിയ ബ്ലോക്കാണ് റോഡുകളിൽ…

Latest News dileep tomichan mulakupadam
ദിലീപിനെ രാമലീല കാണിക്കും, ദിലീപിന്‍റെ ജാമ്യത്തില്‍ ടോമിച്ചന്‍ മുളക്പാടത്തിന്‍റെ പ്രതികരണം

നടിയെ ആക്രമിച്ച ഗൂഡാലോചന കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചു. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിലീപിന് അനുകൂലമായി വിധി ഉണ്ടായത്. അതേ സമയം ദിലീപ് നായകനായ രാമലീല നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. എങ്ങും…

Latest News dileep jamyam
ജാമ്യം കിട്ടിയതില്‍ ദിലീപിന്‍റെ ആദ്യ പ്രതികരണം ഇങ്ങനെ..

85 ദിവസത്തെ ജയില്‍ വാസത്തിന് ഒടുവില്‍ നടന്‍ ദിലീപിന് ജാമ്യം ലഭിച്ചു. അഞ്ച് തവണ നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന്‍ ഹൈക്കോടതി ദിലീപിന് അനുകൂലമായ വിധി പ്രഖ്യാപിക്കുകയായിരുന്നു. ഇപ്പോഴെങ്കിലും ജാമ്യം കിട്ടിയതില്‍ ആശ്വാസം എന്നാണ് ഈ വിധിയെ…

1 2 3