
കഴിഞ്ഞ വാരം തിയേറ്ററുകളില്‍ എത്തിയ കാപ്പുചീനോയ്ക്ക് കുടുംബ പ്രേക്ഷകരുടെ തിരക്ക്. യുവതാരങ്ങളെ പ്രധാന വേഷങ്ങളില്‍ അണിനിരത്തി നവാഗത സംവിധായകന് നൗഷാദ് ഒരുക്കിയ കാപ്പുചീനോ റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു…