Latest News

കാപ്പുചീനോയ്ക്ക് മികച്ച പ്രതികരണം..
യുവതാരങ്ങളെ അണിനിരത്തി നൗഷാദ് സംവിധാനം ചെയ്യുന്ന കാപ്പുചീനോ ഇന്ന് തിയേറ്ററുകളില്‍ എത്തി. മലയാളത്തിന്റെ പ്രിയ ഹാസ്യ താരങ്ങളായ ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരന് എന്നിവരെ കൂടാതെ അൻവർ ഷരീഫ്, അനീഷ് ജി മേനോൻ, സുനിൽ സുഗത…