Latest News

ഒരു ഭയങ്കര കാമുകനെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ തെറ്റ്. നിര്‍മ്മാതാവ് പറയുന്നു.
യുവ സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാനും ജനപ്രിയ സംവിധായകന് ലാല്‍ ജോസും ഒന്നിക്കുന്ന ചിത്രമാണ് ഒരു ഭയങ്കര കാമുകന്. പ്രശസ്ഥ എഴുത്തുകാരന് ഉണ്ണി ആര് തിരക്കഥ ഒരുക്കുന്ന ഈ ചിത്രം സിനിമ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ…