പ്രസന്ന മാസ്റ്ററിന് ഉരുക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മഴവില്‍ മനോരമ ചാനലിന്റെ ഡാന്‍സ് റിയാലിറ്റി ഷോയിൽ തന്നെ അവഹേളിച്ച പ്രസന്ന മാസ്റ്റർക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. ഡി4 ഡാന്‍സ് വേദിയിൽ കൊറിയോഗ്രാഫര്‍ പ്രസന്ന മാസ്റ്റർ, സന്തോഷ് പണ്ഡിറ്റ് സുന്ദരനല്ലെന്ന തരത്തിലുള്ള അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിനെതിരെ സോഷ്യല്‍മീഡിയയിൽ രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്. തുടർന്നാണ് ഇതിന് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയത്. മോനേ മഹാനായ പ്രസന്ന കുട്ടാ ഏലൂര്‍ ജോര്‍ജ് ആകരുത് എന്ന് പറഞ്ഞാണ് സന്തോഷ് പണ്ഡിറ്റ് പ്രസന്നയ്ക്കുള്ള മറുപടി പറഞ്ഞു തുടങ്ങുന്നത്. എന്തോ ജനിച്ചപ്പോള്‍…ദൈവം എനിക്ക് ഇത്രയും സൗന്ദര്യമേ തന്നുള്ളൂ. അത് എന്റെ കുറ്റമല്ല. എല്ലാവര്‍ക്കും തന്നെപ്പോലെ ഋത്വിക് റോഷന്‍ ആകുവാന്‍ പറ്റുമോയെന്നും പണ്ഡിറ്റ് ചോദിക്കുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകളിലൂടെ;

മോനെ ” മഹാനായ “പ്രസന്ന കുട്ടാ….ഏലൂർ ജോർജ് ആകരുത്…
എന്തോ എനിക്കു ജനിച്ചപ്പോൾ ഇ്രതക്കുള്ള സൗന്ദരൃമേ ദെെവം തന്നുള്ളു…(അത് എന്റെ കുറ്റമല്ല)
എല്ലാവർക്കും തന്നെപ്പോലെ “Hrithik Roshan “ആകുവാൻ പറ്റുമോ…എന്തായാലും ചത്തു മണ്ണടിഞ്ഞാൽ
സുന്ദരകുട്ടപ്പനെന്ന് സ്വയം അഹങ്കരിക്കുന്ന നീയും ഞാനും ഒക്കെ ഒരുപിടി മണ്ണാ…ഒരുപിടി ചാരമാണ്…
ചത്താൽ എന്ടേയും നിന്റെയും ഒക്കെ പേരൊന്നാ..dead body..keep in mind…(ഏതായാലും prasanna…ഇങ്ങനൊരുത്തൻ ഈ കേരളത്തിൽ ജീവിച്ചിരിക്കുന്നു എന്ന് എല്ലാവരും അറിഞ്ഞു…അതൊരു നേട്ടമാണേ…)

“കപ്പൽ തിന്നുന്ന സ്രാവിനെ നോക്കി തുപ്പൽ തിന്നുന്ന പരൽ മീനുകൾ വാ പൊളിച്ചിട്ടു കാരൃമില്ല…” ( dialogue from Urukku Satheesan) വർണ്ണ വിവേചനം …RACISM..എന്നത് നമ്മുടെ നാട്ടിൽ അടുത്തൊന്നും
അവസിനീക്കുവാൻ പോകുന്നില്ല…ചിന്തിക്കൂ…Black colour…എന്നത് എപ്പോഴും ..മോശം, bad luck എന്നതിനെ represent ചെയ്യുന്നു…White Colour…എപ്പോഴും നല്ലതിനെ മാ്രതം , നന്മയുടെ onlyrepresent ചെയ്യുന്നു..eg…marriage , etc…Criminals നെ Black List ൽ പെടുത്തും….ഒരിക്കലും White List ൽ പെടുത്തുന്നില്ല…കാരണം Black ആയ എല്ലാം മോശമാണ്രതേ…Film നായകൻ സുന്ദര കുട്ടപ്പൻ , വില്ലന്മാരെല്ലാം കറുത്തവർ..കഷ്ടം…കറുത്തവരൊക്കെ തെറ്റ് ചെയ്യാനായ് ജീവിക്കുന്നവരാണോ ?

“Racism will never end as long as white cars are still using black tyres. Racism will never end if people still use black to symbolise bad luck and white for peace. Racism will never end if people still wear white clothes to weddings and black clothes to funerals.
Racism will never end as long as those who don’t pay their bills are blacklisted not white listed. Even when playing snooker, you haven’t won until you’ve sunk the black ball, and the white ball must remain on the table! But I don’t care, as long as I’m still using white toilet paper to wipe my black ass, I’m happy.”…by Robert Mugabe
Pl comment… By..Santhosh Pandit.. (ഉരുക്കെടാ..)

Did you find apk for android? You can find new Free Android Games and apps.
Share.

About Author