
Advertisement
ലുക്കിന്റെ കാര്യത്തില്‍ മലയാള സിനിമയില്‍ മമ്മൂട്ടിയെ കടത്തി വെട്ടാന്‍ മറ്റൊരു നടനില്ലെന്ന കാര്യം പരസ്യമായ രഹസ്യമാണ്. കഴിഞ്ഞ ദിവസം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 85 ആം വാർഷികം ആഘോഷവേളയിൽ എത്തിയ മമ്മൂട്ടിയുടെ ഫോട്ടോസ്ആ ണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.







