Browsing: Trailers

Trailers
റെക്കോർഡ് കാഴ്ചക്കാരുമായി പൊന്നിയൻ സെൽവൻ -2 ട്രെയിലർ

കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് സംവിധായകൻ മണി രത്നത്തിന്റെ പൊന്നിയൻ സെൽവന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറക്കി. 2023 ഏപ്രിൽ 28 ന്, പൊന്നിയൻ സെൽവന്റെ രണ്ടാം ഭാഗം ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ.…

Trailers
കൊമ്പ്കോർത്ത് നാനിയും ഷൈൻ ടോമും : ‘ദസറ’ ട്രെയ്‍ലർ

പ്രേക്ഷകർ ഏറെ കാത്തിരുന്ന നാനി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ദസറ’ യുടെ ട്രെയിലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. കീര്‍ത്തി സുരേഷാണ് ‘ദസറ’യിലെ നായിക. മലയാള നടൻ ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.…

Trailers
ഗ്ലാമർ നായികമാരുടെ നീണ്ട നിര; ആക്ഷനും ഗ്ലാമറും നൃത്തവും നിറഞ്ഞ പ്രഭുദേവ ചിത്രം; ബഗീര പുതിയ ട്രൈലെർ കാണാം

സൂപ്പർ ഹിറ്റ് സംവിധായകനും നടനും നൃത്ത സംവിധായകനുമായ പ്രഭുദേവ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബഗീര. നേരത്തെ പുറത്തു വന്ന ഈ ചിത്രത്തിന്റെ ആദ്യ ട്രൈലെർ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ…

Trailers
അഞ്ജു കുര്യൻ വീണ്ടും തമിഴിൽ; മിർച്ചി ശിവ ചിത്രത്തിന്റെ ട്രൈലെർ കാണാം

തമിഴിലെ പ്രശസ്ത താരങ്ങളിൽ ഒരാളായ മിർച്ചി ശിവ നായകനായി എത്തുന്ന റൊമാന്റിക് കോമഡി എന്റെർറ്റൈനെർ ആണ് സിംഗിൾ ശങ്കറും സ്മാർട്ഫോൺ സിമ്രാനും. ഈ ചിത്രത്തിന്റെ ട്രൈലെർ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. മലയാളി നായികാ…

Trailers
തെന്നിന്ത്യൻ സിനിമയിൽ ആദ്യമായി ഇത്തരമൊരു ചിത്രം; ഞെട്ടിക്കുന്ന ട്രൈലെറുമായി ആൻഡ്രിയയുടെ നോ എൻട്രി

തെന്നിന്ത്യൻ സൂപ്പർ നായികാ താരം ആൻഡ്രിയ ജെർമിയ നായികാ വേഷം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് നോ എൻട്രി. വൈകാതെ റിലീസിനെത്താൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഗംഭീര പ്രേക്ഷക പ്രതികരണം…

Trailers
സൂപ്പർ ഹിറ്റായ കൗമാര പ്രണയം; ക്രിസ്റ്റിയുടെ സക്സസ് ട്രൈലെർ കാണാം

കൗമാരക്കാരനായ റോയ്, അവന്റെ ടീച്ചറായി എത്തുന്ന യുവതിയായ ക്രിസ്റ്റി എന്നിവരുടെ പ്രണയത്തിന്റെ കഥ പറഞ്ഞ ക്രിസ്റ്റി സൂപ്പർ ഹിറ്റിലേക്ക്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ സക്സസ് ട്രൈലെർ പുറത്ത് വന്നിരിക്കുകയാണ്. മാളവിക മോഹനനും മാത്യു തോമസും ആദ്യമായി…

Trailers
ചേച്ചിയുടെ ഇഷ്ടം എനിക്കറിയാം;കൗമാര പ്രണയത്തിന്റെ കഥ പറയാൻ ക്രിസ്റ്റി; ട്രെയ്‌ലർ കാണാം

യുവ താരം മാത്യു തോമസ് നായകനായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റി റിലീസിന് ഒരുങ്ങുകയാണ്. പ്രശസ്ത തെന്നിന്ത്യൻ നായികാ താരമായ മാളവിക മോഹനൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം നവാഗതനായ ആൽവിൻ ഹെൻറിയാണ്…

Trailers
യൂട്യൂബ് നോക്കാതെ ചെയ്യാൻ അറിയാവുന്ന ഒരേയൊരു കാര്യം; കൗമാര പ്രണയകഥ പറയാൻ ഓ മൈ ഡാർലിങ്; ട്രെയ്‌ലർ എത്തി

ഒരുകാലത്ത് മലയാള സിനിമയിൽ ബാലതാരമായി തിളങ്ങിയ നടിയാണ് അനിഖ സുരേന്ദ്രൻ. ഒരുപിടി മലയാളം, തമിഴ് ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ അനിഖ ആദ്യമായി മലയാളത്തിൽ നായികയായി അഭിനയിച്ച ചിത്രമായ ഓ മൈ ഡാർലിംഗ് റിലീസിന്…

Trailers
അപ്പോൾ വർഷങ്ങൾക്ക് ശേഷം പഴയ കാമുകിയെ കണ്ടതാണ് പ്രശ്നം; ഭാവനയുടെ തിരിച്ചു വരവുമായി ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’; ട്രൈലെർ കാണാം

പ്രശസ്ത നടി ഭാവന ആറ് വർഷത്തെ ഇടവേളക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരുന്ന ചിത്രമാണ് ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്. ഫെബ്രുവരിയിൽ വാലെന്റൈൻസ് ഡേ സമയത്തോടനുബന്ധിച്ചു റിലീസ് ചെയ്യാൻ…

Trailers
എന്നാൽ ഞാൻ മോഹൻലാൽ, ഇത് മമ്മൂട്ടി; തിളങ്ങുന്ന വിജയവുമായി തങ്കം, സക്‌സസ് ട്രെയ്‌ലർ കാണാം

ബിജു മേനോനും വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തങ്കം എന്ന ചിത്രം ഇപ്പോൾ പ്രേക്ഷകരുടെ പ്രശംസ നേടി കേരളത്തിലെ സ്‌ക്രീനുകളിൽ പ്രദർശനം തുടരുകയാണ്. നിരൂപകരും മികച്ച അഭിപ്രായമാണ് ഈ ചിത്രത്തിന് നൽകുന്നത്. അത്കൊണ്ട് തന്നെ…

1 2 3 33