
പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് മുകളിൽ നിൽക്കുന്ന ഒരനുഭവം സമ്മാനിക്കുക എന്നത് ഏത് ചലച്ചിത്രകാരനും വലിയ വെല്ലുവിളി തന്നെയാണ്. അതിലും വെല്ലുവിളിയാണ്, പ്രേക്ഷകർ തങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന തരം ചിത്രങ്ങളിൽ നിന്ന് മാറി നിൽക്കുന്ന വ്യത്യസ്തമായ ഒരു ചിത്രം…
പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് മുകളിൽ നിൽക്കുന്ന ഒരനുഭവം സമ്മാനിക്കുക എന്നത് ഏത് ചലച്ചിത്രകാരനും വലിയ വെല്ലുവിളി തന്നെയാണ്. അതിലും വെല്ലുവിളിയാണ്, പ്രേക്ഷകർ തങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന തരം ചിത്രങ്ങളിൽ നിന്ന് മാറി നിൽക്കുന്ന വ്യത്യസ്തമായ ഒരു ചിത്രം…
ഒരുപിടി മികച്ച ചിത്രങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുള്ള രചയിതാവാണ് ശ്യാം പുഷ്ക്കരൻ. റിയലിസ്റ്റിക് ആയ ഫീൽ ഗുഡ് ചിത്രങ്ങളും വിനോദ ചിത്രങ്ങളും നമ്മുക്ക് സമ്മാനിച്ചിട്ടുള്ള അദ്ദേഹം ആദ്യമായി രചിച്ച ഒരു ക്രൈം ഡ്രാമയാണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയ…
“Nothing to impress, nothing to change” ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളിറങ്ങും മുൻപ് സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്ന ലിജോയുടെ തന്നെ വാക്കുകളാണിത്. പ്രേക്ഷകരുടെ ഇഷ്ടങ്ങൾക്ക് വിഭിന്നമായി തനിക്കുവേണ്ടി ചിത്രമെടുക്കുന്ന ഒരു സംവിധായകൻ. അയാളുടെ ചിറകിലേറി…
നേർക്കൊണ്ട പാർവൈ, വലിമൈ എന്നീ ചിത്രങ്ങൾക്ക് ശേഷം തല അജിത്തിനൊപ്പം എച്ച് വിനോദ് ഒന്നിച്ച ചിത്രമാണ് തുനിവ്. വലിമൈ പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ലെങ്കിലും നേർക്കൊണ്ട പാർവൈ നേടിയ വിജയവും, വിനോദ് തന്റെ ആദ്യ ചിത്രമായ തീരൻ…
ദളപതി വിജയ് ആരാധകരും തെന്നിന്ത്യൻ സിനിമാ പ്രേമികളും ഏറെ കാത്തിരുന്ന ചിത്രമാണ് വാരിസ്. വംശി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് തെലുങ്ക് നിർമ്മാതാവായ ദിൽ രാജുവാണ്. ഏറെ നാളിന് ശേഷം ഒരു പക്കാ ഫാമിലി…
പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത കാക്കിപ്പട എന്ന ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷകളെ സാധൂകരിക്കുന്ന ഒരു ത്രില്ലർ ചിത്രമാണെന്ന് ഒറ്റ വാചകത്തിൽ പറയാം. സാധാരണ നമ്മൾ കണ്ട്…
റിയലിസ്റ്റിക് എന്റെർറ്റൈനെറുകളുടെ കാലമാണ് ഇത്. പച്ചയായ ജീവിതത്തിൽ നിന്നുള്ള കഥകൾ വളരെ മനോഹരമായി പറയുന്ന ചിത്രങ്ങൾ പുറത്തു വരികയും അവയെല്ലാം തന്നെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യുന്നു. മലയാള സിനിമയിൽ ഈ അടുത്തകാലത്ത്…
ഇന്ന് മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രമാണ് ബിജിത് ബാല സംവിധാനം നിർവഹിച്ച, പ്രദീപ് കുമാർ കാവുംതറ രചിച്ച പടച്ചോനെ ഇങ്ങള് കാത്തോളീ. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണംബ്രക്കാട്ട് എന്നിവർ ചേർന്ന്…
യുവാക്കളുടെ സൗഹൃദ സംഘങ്ങളുടെ കഥകൾ പറയുന്ന ചിത്രങ്ങൾ പലപ്പോഴും പ്രേക്ഷകർക്കിഷ്ടമാണ്. അത്തരം ചിത്രങ്ങൾ നൽകുന്ന ചിരിയും അതിലെ പ്രണയവും ആവേശവും ഈ യുവാക്കൾ പ്രസരിപ്പിക്കുന്ന ഊർജവുമൊക്കെയാണ് പ്രേക്ഷകരെ ഏറെയാകര്ഷിക്കുന്നത്. ഇപ്പോഴിതാ അത്തരമൊരു ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ്…
കായംകുളം കൊച്ചുണ്ണി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സാറ്റർഡേ നൈറ്റ് എന്ന ചിത്രമാണ് ഇന്ന് മലയാള സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയത്. എ ബി സി ഡി,…