Browsing: Latest News

Latest News
ബാഹുബലി വില്ലന്റെ രാജ കിരീടം ട്രൈലെർ റിലീസ് ചെയ്തു കൊണ്ട് ദുൽകർ സൽമാൻ..!

റാണ ദഗ്ഗുബതി ഇന്ന് ഇന്ത്യ മുഴുവൻ പ്രശസ്തനാണ്. കാരണം എല്ലാവർക്കുമറിയാം. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ വില്ലൻ വേഷം റാണ ദഗ്ഗുബതിക്കു നേടി കൊടുത്ത പ്രശംസയും ആരാധകരും ചില്ലറയൊന്നുമല്ല. പൽവാൽദേവൻ എന്ന കഥാപാത്രം അത്ര ഗംഭീരമായാണ്…

Latest News
വെളിപാടിന്റെ പുസ്തകം ചിത്രീകരണം പൂർത്തിയായി: ഓണത്തിന് വമ്പൻ റിലീസ്..!

മലയാളത്തിന്റെ മഹാ നടൻ മോഹൻലാലും പ്രശസ്ത സംവിധായകൻ ലാൽജോസും ആദ്യമായി ഒന്നിച്ച ചിത്രമായ വെളിപാടിന്റെ പുസ്തകത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം അവസാനിച്ചു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം ഈ വരുന്ന…

Latest News
സന്തോഷ് പണ്ഡിറ്റിന്റെ ബഹുഭാഷാ ചിത്രത്തിൽ അഥിതി വേഷത്തിൽ ഒരു തെന്നിന്ത്യൻ സൂപ്പർ സ്റ്റാറും ?

സന്തോഷ് പണ്ഡിറ്റ് നായകനാകുന്ന ബഹുഭാഷാ ചിത്രമാണ് അഹല്യ. ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ഒരുങ്ങുന്നത്. സോണിയ അഗർവാൾ, ലീന കപൂർ എന്നിവരാണ് നായികമാരായെത്തുന്നത് ഷിജില്‍…

Latest News
സുരഭി ലക്ഷ്‌മിയെ ഞെട്ടിച്ച് പൃഥ്വിരാജ്

സുരഭി ലക്ഷ്‌മിക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന് ലൈവ് വീഡിയോയിലൂടെ ആശംസകൾ നേർന്ന് പൃഥിരാജ്. സുരഭിയെയും ചിത്രത്തെയും കുറിച്ച് സംസാരിക്കുന്നതിനിടയിൽ പൃഥിരാജ് പറഞ്ഞ ചില വാക്കുകൾ സുരഭിയെ ഞെട്ടിക്കുകയുണ്ടായി. സുരഭിയുടെ കരിയറിന്റെ തുടക്കകാലത്ത്…

Latest News
ദുൽഖർ സൽമാൻ നായകനായ സോളോയിൽ 13 പാട്ടുകൾ..

ദുൽകർ സൽമാൻ നായകനായി എത്തുന്ന ചിത്രമാണ് ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന സോളോ. 4 വ്യത്യസ്ത കഥകൾ പറയുന്ന ഒരു ആന്തോളജി മൂവിയാണ് സോളോ എന്ന് സംവിധായകൻ ബിജോയ് നമ്പ്യാർ ഇതിനോടകം തന്നെ വെളിപ്പെടുത്തി കഴിഞ്ഞു.…

Latest News
കമ്മട്ടിപ്പാടത്തിലെ ബാലൻ ചേട്ടന് ശേഷം മണികണ്ഠൻ രസിപ്പിക്കുന്നു; ബഷീറിന്റെ പ്രേമ ലേഖനത്തിലെ ഉസ്മാനായി..!

മണികണ്ഠൻ ആചാരി എന്ന നടൻ മലയാള സിനിമാ പ്രേക്ഷകരെ തന്റെ അരങ്ങേറ്റ ചിത്രത്തിലെ പ്രകടനം കൊണ്ട് തന്നെ ഞെട്ടിച്ച നടനാണ്. രാജീവ് രവിയൊരുക്കിയ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷമാണ് മണികണ്ഠൻ സിനിമയിൽ അരങ്ങേറിയത്. അതിലെ…

Latest News
ബാഹുബലി നായകനെ വെച്ച് താൻ ചിത്രം ചെയ്യുന്നില്ല എന്ന് ബോളിവുഡ് സംവിധായകൻ ..!

ബാഹുബലി 2 നേടിയ ബ്രഹ്മാണ്ഡ വിജയത്തോടെ പ്രഭാസ് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന വലിയ താരമായി മാറിയിരിക്കുകയാണ്. ഹിന്ദിയിലും മറ്റു ഇന്ത്യൻ ഭാഷകളിലുമെല്ലാം പ്രഭാസ് നായകനായി വരാൻ പോകുന്ന ചിത്രങ്ങൾക്ക് ഇനി മുതൽ വൻ സ്വീകരണം ലഭിക്കുമെന്നാണ്…

Latest News
രാമലീല ടീസർ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു: ജനപ്രിയൻ തരംഗം വീണ്ടും ..!

ജനപ്രിയ നായകൻ ദിലീപ് നായകനായ ചിത്രമാണ് നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്ത രാമലീല എന്ന പൊളിറ്റിക്കൽ ത്രില്ലർ. ടോമിച്ചൻ മുളകുപാടം നിർമ്മിച്ച ഈ ചിത്രം ജൂലൈ ആദ്യ വാരം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത് ആയിരുന്നെങ്കിലും,…

Latest News
ഷാരൂഖിന് അഭിനയമറിയില്ലെന്ന് മുഖത്ത് നോക്കി പറയാൻ ധൈര്യം കാണിച്ച ബോളിവുഡ് നടി

ബോളിവുഡിൽ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് ഷാരൂഖ് ഖാൻ. അദ്ദേഹത്തിന് അഭിനയിക്കാൻ കഴിയില്ലെന്ന് ആരെങ്കിലും പറഞ്ഞാലോ. ബോളിവുഡിലെ പ്രശസ്‌തനടിയായ അനുഷ്‌ക ശർമയാണ് അദ്ദേഹത്തിന് അഭിനയിക്കാൻ അറിയില്ലെന്ന് നേരിട്ട് പറഞ്ഞത്. അനുഷ്‌കയുടെ ആദ്യ ബോളിവുഡ് ചിത്രമായ…

Latest News
എന്തിനാണ് ആട് 2 ചെയ്യുന്നത്? ജയസൂര്യ പറയുന്നു.

തിയേറ്ററിൽ വലിയ പരാജയം ഏറ്റുവാങ്ങിയ ചിത്രമായിരുന്നു ആട് ഒരു ഭീകരജീവിയാണ്. വലിയ പ്രതീക്ഷയോടെ വന്ന ചിത്രം തീർത്തും നിരാശയാണ് പ്രേക്ഷകർക്ക് നൽകിയത്. ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ തിയേറ്ററുകളിൽ നിന്നും ഒഴിവാക്കിയ ചിത്രം എന്നാൽ ടോറന്റ് റിലീസിന്…

1 618 619 620 621 622 632